Sunday, October 29, 2017
Thursday, October 19, 2017
Friday, September 15, 2017
India: Harsh Mander Defies Cow Vigilantes and Rajasthan Police to Lay Flowers At Spot Where Pehlu Khan was Lynched | The Citizen
India: Harsh Mander Defies Cow Vigilantes and Rajasthan Police to Lay Flowers At Spot Where Pehlu Khan was Lynched | The Citizen: The Citizen Harsh Mander Defies Cow Vigilantes and Rajasthan Police to Lay Flowers At Spot Where Pehlu Khan was Lynched TH...
India: Infantilising Hadiya - by ordering the annulment of marriage, the court has legitimised the love jihad propaganda | Manisha Sethi
India: Infantilising Hadiya - by ordering the annulment of marriage, the court has legitimised the love jihad propaganda | Manisha Sethi: The Indian Express Infantilising Hadiya Why must courts place conversion to Islam in the matrix of radicalisation? Critics have argued t...
Wednesday, September 06, 2017
Tuesday, August 22, 2017
Sunday, July 16, 2017
പാലത്തിങ്ങല് കോര്മ്മത്ത് അബൂബക്കര് ഹാജി അന്തരിച്ചു
പരപ്പനങ്ങാടി പാലത്തിങ്ങല് കോര്മ്മത്തു കാരണവര് അബൂബക്കര്
ഹാജി ഇന്നു രാവിലെ പത്തു മണിക്ക് മരിച്ചു. പരേതനായ കോര്മ്മത്ത് കോലോത്തിയില് ചെറിയ
മുഹമ്മദാജിയുടെ മകനും അഡ്വ. കെ. കെ. സൈദലവിയുടെ സഹോദരനുമാണ്.
ഖബറടക്കം ഇന്നു വൈകു. ൫ മണിക്ക് പാലത്തിങ്ങല് ജുമാ മസ്ജിദ്
ഖബറിസ്ഥാനില്.
അല്ലാഹു പരേതന്ന് മഗ്ഫിറത്തും മര്ഹമത്തും പ്രദാനം
ചെയ്യട്ടെ. ആമീന്