Wednesday, August 04, 2010
Tuesday, August 03, 2010
Sunday, August 01, 2010
മതസൗഹാര്ദം കാത്തുസൂക്ഷിക്കാന് ആത്മീയാചാര്യരുടെ ആഹ്വാനം
Saturday, July 31, 2010
സാമൂഹിക പ്രശ്നങ്ങളില് ഇടപെടാന് മത വിഭാഗങ്ങള്ക്ക് ബാധ്യതയുണ്ടെന്നും രാഷ്ട്രീയവും രാഷ്ട്രപരവുമായ കാര്യങ്ങളില് ധാര്മിക നിര്ദേശങ്ങള് നല്കാന് മതാചാര്യന്മാര്ക്ക് കഴിയുമെന്നും യോഗ തീരുമാനങ്ങള് വിശദീകരിച്ച മേജര് ആര്ച്ചുബിഷപ്പ് മാര് ബസേലിയോസ് കിമ്മീസ് കാതോലിക്കാ ബാവ മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. വ്യത്യസ്ത മത, സമുദായ, രാഷ്ട്രീയ വിഭാഗങ്ങളില് അംഗത്വമുള്ള സമൂഹത്തില് ഇതിന്റെ പേരില് സൗഹൃദാന്തരീക്ഷത്തിന് തടസ്സമുണ്ടാകരുത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില് സമുദായങ്ങള് അന്യവത്കരിക്കാനും പാടില്ല. സൗഹൃദത്തിന്റെ അഭാവമാണ് ഒറ്റപ്പെടലുകളുണ്ടാക്കുന്നത്. സ്വാര്ഥതാല്പര്യങ്ങള്ക്ക്വേണ്ടി രാഷ്ട്രീയമെന്നല്ല, ഒരു ഘടകത്തെയും ഉപയോഗിക്കാന് പാടില്ലെ്ളന്നാണ് തങ്ങളുടെ അഭിപ്രായം.
അതേസമയം, സാമൂഹിക പ്രശ്നങ്ങളില് ഇടപെടാനും ധാര്മിക നിര്ദേശങ്ങള് നല്കാനും മത സംഘടനകള്ക്കാകും. സൗഹാര്ദം നിലനിര്ത്തേണ്ടതിന്റെ ആവശ്യകത പള്ളികളിലൂടെയും ആശ്രമങ്ങളിലൂടെയും സമൂഹത്തില് എത്തിക്കും. ഇത്തരം കൂട്ടായ്മ സംസ്ഥാന വ്യാപകമാക്കുന്ന കാര്യം ആലോചിക്കും. യോഗത്തിന് തെരഞ്ഞെടുപ്പുമായി ഒരുതരത്തിലും ബന്ധമില്ലെന്ന് ചോദ്യത്തിന് അദ്ദേഹം മറുപടിനല്കി
മേജര് ആര്ച്ചുബിഷപ്പ് മാര് ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് സ്വാമി ഗുരുരത്ന ജ്ഞാന തപസ്വി (ശാന്തിഗിരി ആശ്രമം), ആര്ച്ചുബിഷപ്പ് സൂസൈപാക്യം, പാളയം ഇമാം ജമാലുദ്ദീന് മങ്കട, എച്ച്. ഷഹീര് മൗലവി, സ്വാമി അശ്വതി തിരുനാള് (ഏകലവ്യാശ്രമം), ഡോ. ലോകഹിതാനന്ദ സ്വാമി (ശ്രീരാമകൃഷ്ണാശ്രമം), ബിഷപ്പ് ജെ. ഡബ്ല്യു. ഗ്ലാഡ്സ്റ്റന്, ബിഷപ്പ് സാമുവല് മാര് ഐറേനിയോസ്, സ്വാമി സംവിദാനന്ദ (വിശ്വ സംസ്കാര ഭവന് -ശിവഗിരി), ബര്സ്ലീബി റമ്പാന് (മലങ്കര ഓര്ത്തഡോക്സ് സഭ), സ്വാമി നിര്മോഹാത്മ ജ്ഞാന തപസ്വി (ശാന്തിഗിരി ആശ്രമം) എന്നിവര് പങ്കെടുത്തു.
madhyamam daily
ഈ പടിവാതില് തുറന്നുതന്നെ
Saturday, July 31, 2010
മഴയില് നനഞ്ഞ കൊടപ്പനക്കല് തറവാട്ടിലെ പൂമുഖത്തെ ഘടികാരം അനക്കമറ്റു നിന്നു. ആ പൂമുഖത്തെ നിറസാന്നിധ്യമായിരുന്ന ശിഹാബ് തങ്ങള് പടിയിറങ്ങിയതിന്റെ വേദന പങ്കുവെക്കുംപോലെ. മഴയില് കണ്ണീര്വാര്ത്തു നില്ക്കുന്ന മുറ്റം കടന്ന് തറവാടിന്റെ പടി കയറുമ്പോള് സമയം രാത്രി 8.30. കൊടപ്പനക്കല് തറവാട്ടിലെ മുഴുവന് അംഗങ്ങളും ഒത്തുചേരാനുള്ള കാത്തിരിപ്പിനിടെ മുറ്റത്ത് വന്നുനിന്ന ജീപ്പില് നിന്ന് ഒരു കുടുംബം ഇറങ്ങി പൂമുഖത്തേക്ക് കയറിനിന്നു. ആ സമയത്തും ആവലാതി ബോധിപ്പിക്കാനെത്തിയ ഒരു സാധാരണകുടുംബത്തെ ബശീറലി ശിഹാബ് തങ്ങള് നിറപുഞ്ചിരിയുമായി സ്വീകരിച്ചു. പൂമുഖത്തോട് തൊട്ടുനില്ക്കുന്ന മുറിയില് അവരുടെ പ്രശ്നങ്ങള് കേട്ട്, അവര്ക്ക് സാന്ത്വനമേകി തിരിച്ചയക്കുമ്പോള് സമയം 10 മണി. ഇറങ്ങിപ്പോയ സ്ത്രീകളുടെ കണ്ണുകളില് നനവു പടര്ന്നിരുന്നു. എത്രയോ കുടുംബങ്ങളുടെ കണ്ണീര് വീണു നനഞ്ഞ മുറ്റത്തുകൂടെ തലതാഴ്ത്തി വിതുമ്പലടക്കി അവരും തിരിച്ചു പോയി. വര്ഷങ്ങളായി തുടരുന്ന പതിവിന്റെ അവസാനിക്കാത്ത തുടര്ച്ച.
ഈ തറവാട് അങ്ങനെയാണ്. സമയഭേദമില്ലാതെ ആര്ക്കും കയറിവരാം. സങ്കടങ്ങള് പറയാം. ഒരു സംസ്ഥാനത്തെ, ഒരു ജനതയെ ഇത്രയധികം സ്വാധീനിച്ച ഒരു വീട്ടകം ഉണ്ടാവാനിടിയില്ല. ആ പൂമുഖത്തെ വട്ടമേശയിലേക്ക് ചാഞ്ഞിരുന്ന് കേരളത്തിന്റെ രാഷ്ട്രീയ-ആത്മീയ മണ്ഡലങ്ങളിലെ പ്രശ്നങ്ങള്ക്ക് സൗമ്യമായി തീര്പ്പു കല്പ്പിച്ചിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പുഞ്ചിരി മാഞ്ഞു പോയിട്ട് കലണ്ടറില്നിന്ന് ഒരു വര്ഷം അടര്ന്നു വീഴുന്നു ഇന്ന്.
2009 ആഗസ്റ്റ് ഒന്നിനാണ് മലപ്പുറത്തെ നടുക്കിയ വിയോഗമുണ്ടായത്. സംസ്ഥാനത്തു നിന്നുള്ള എല്ലാ വഴികളും പാണക്കാട്ടേക്ക് തിരിഞ്ഞ ദിനം കൂടിയായിരുന്നു അത്. തങ്ങളുടെ വേര്പാട് താങ്ങാനാവാതെ തരിച്ചു നിന്നവര്, പൊട്ടിക്കരഞ്ഞവര്, തളര്ന്നുപോയവര് അങ്ങനെ എത്രയോ ആയിരങ്ങള് കൊടപ്പനക്കല് വീട്ടിലും മൃതദേഹം പൊതുദര്ശനത്തിനുവെച്ച മലപ്പുറം ടൗണ്ഹാളിന്റെ മുറ്റത്തും പരിസരത്തും തിക്കിത്തിരക്കി ശ്വാസമടക്കി നിന്നത് അദ്ദേഹം ചെലുത്തിയ സ്വാധീനത്തിന്റെ വേറിട്ട കാഴ്ചയായിരുന്നു. വേര്പാടിന്റെ വിങ്ങല് മാറിയിട്ടില്ലെങ്കിലും കൊടപ്പനക്കല് തറവാടിന് കാര്യമായ ഋതുപ്പകര്ച്ചകളില്ല. പതിവുപോലെ ആ മുറ്റത്ത് ആവലാതികളുടെ കെട്ടുകളിറക്കാന് ഇപ്പോഴും ആളുകളെത്തുന്നു. ബാപ്പയുടെ സ്ഥാനത്തിരുന്ന് മക്കളായ ബശീറലിയും മുനവ്വറലിയും വരുന്നവര്ക്ക് സാന്ത്വനമേകുന്നു. വന്നു കയറുന്നവര്ക്ക് ശിഹാബ്തങ്ങളുടെ പ്രതിരൂപങ്ങളാണവര്. തങ്ങള് അവരിലൂടെ ജീവിക്കുകയാണ്. കാര്യങ്ങള് ശരിയായ രീതിയില് കൈകാര്യം ചെയ്യാനുള്ള പരിശീലനം ബാപ്പ ജീവിച്ചിരുന്നപ്പോള് തന്നെ നല്കിയിട്ടുണ്ടെന്നും അതിനുള്ള അവസരം ഒരുക്കിയിരുന്നുവെന്നും മുനവ്വറലിയും ബശീറലിയും ഒരേ സ്വരത്തില് പറഞ്ഞു. കൈവിറക്കാതെ, ചങ്കിടിക്കാതെ, ഒട്ടും പതര്ച്ചയില്ലാതെ കാര്യങ്ങളെ നോക്കിക്കാണാനാവുന്നത് ബാപ്പയുടെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന തോന്നലാണെന്നും എളാപ്പമാരുടെ പിന്തുണ ആ വിടവ് നികത്താന് ഒരു പരിധിവരെ സഹായകമാണെന്നും ഇരുവരും സമ്മതിക്കുന്നു. ശിഹാബ്തങ്ങള് നടന്ന വഴിയേ നടക്കുമ്പോള് ഇടര്ച്ചയുണ്ടാവാതെ നോക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിര്വഹിക്കാന് തുണയാകുന്നത് സഹോദരന്മാരുടെയും സഹപ്രവര്ത്തകരുടെയും അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണെന്ന കാര്യത്തില് മുസ്ലിംലീഗിന്റെ അവസാന വാക്കും ശിഹാബ്തങ്ങളുടെ പിന്മുറക്കാരനുമായ ഹൈദരലി ശിഹാബ് തങ്ങള്ക്കുമില്ല സംശയം. കൊടപ്പനക്കല് തറവാടിനോട് ചാരിനില്ക്കുന്ന വീട്ടിലിരുന്ന് വല്യാക്ക ഏല്പ്പിച്ചുപോയ ഉത്തരവാദിത്തം നിര്വഹിക്കാന് കരുത്ത് നല്കുന്നതും നോക്കിയാല് കാണുന്ന ദൂരത്തുള്ള സഹോദരങ്ങളും അവരുടെ സ്നേഹവുമാണ്. അല്ലാഹുവിന്റെ സഹായവും തനിക്കുണ്ടെന്ന് ഈ ചെറിയ വലിയ മനുഷ്യന് ഉറച്ചുവിശ്വസിക്കുന്നു. കൂടാതെ 25 വര്ഷം മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അമരക്കാരനായതിന്റെ പാകതയും മുന്നോട്ടുള്ള വഴിയില് അദ്ദേഹത്തിന് താങ്ങാവുന്നു. എല്ലാ ദിവസവും തങ്ങള്കുടുംബത്തിലെ ഒരാളെങ്കിലും പാണക്കാട്ടുണ്ടാവണമെന്ന തീരുമാനം പുതുതായി എടുത്തതിനുപിന്നിലും ഈ കൂട്ടായ്മയുടെ കെട്ടുറപ്പുണ്ട്.
രാത്രി വൈകിയും തുടര്ന്ന സംസാരത്തില് ഇടക്ക് രാഷ്ട്രീയവും കടന്നുവന്നു. എല്ലാ സംഘടനകളോടും സൗമ്യമായ നിലപാടു സ്വീകരിച്ചിരുന്ന ശിഹാബ് തങ്ങളുടെ അനുയായികളില് പ്രമുഖരായ മുനീറും ഷാജിയുമൊക്കെ മുസ്ലിം സംഘടനകളെയും മറ്റും തീവ്രവാദികളാക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് ചോദിച്ചപ്പോള് അതൊരു ശൈലിയായി മാത്രം കണ്ടാല് മതിയെന്നായിരുന്നു തങ്ങള് കുടുംബത്തിന്റെ ഒന്നടങ്കമുള്ള മറുപടി. പിണറായിയും ജയരാജനും ഒരുപോലെയല്ലല്ലോ സംസാരിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്, യുവാക്കള് തീവ്രവാദത്തിലേക്ക് പോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അബ്ബാസലി തങ്ങള്; രണ്ടു പേരും ഇക്കാക്കയെ ഒരുപോലെ പിന്തുണച്ചു. വിഷയം രാഷ്ട്രീയത്തിലേക്ക് വഴിമാറാതെ നോക്കാന് തങ്ങള് കുടുംബം ഒരുപോലെ ശ്രദ്ധവെച്ചു. ഇടക്ക് കയറിവന്നയാളെ ഹൈദരലി തങ്ങള് പരിചയപ്പെടുത്തി. പെങ്ങളുടെ മകന് അഹമ്മദ് ജിഫ്രി തങ്ങള്. അദ്ദേഹത്തിനു പിറകെയായി വാതില് പാതിതുറന്ന് എത്തിനോക്കിയ ചെറുപ്പക്കാരനെ അബ്ബാസലി തങ്ങള് പരിചയപ്പെടുത്തി-ഹൈദരലി തങ്ങളുടെ മകന് മുഈന് അലി ശിഹാബ്. ചുവരും ചാരി പുഞ്ചിരി തൂകി നിന്ന മുഈന് ലണ്ടനില് നിന്ന് എം.ബി.എ കഴിഞ്ഞെത്തിയിട്ട് അധികം നാളായിട്ടില്ല. ബാപ്പയോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന് നിര്ബന്ധിച്ചപ്പോഴാണ് മുഈന് തയാറായത്. രാത്രി വൈകി കൊടപ്പനക്കല് തറവാടിന്റെ പടിയിറങ്ങുമ്പോഴും സംസ്ഥാനത്തെ രാഷ്ട്രീയ, ആത്മീയ ഇടങ്ങളില് നിര്ണായകസ്വാധീനം ചെലുത്തുന്ന ഒരു വലിയ കുടുംബം വാതില് തുറന്നുവെച്ചു തന്നെ ഇരിപ്പാണ്. അതുതന്നെയാണ് കൊടപ്പനക്കല്. ഈ മുറ്റത്ത് ആര്ക്കും വരാം, എപ്പോഴും. ഈ പടിവാതില് തുറന്നുതന്നെ കിടക്കും.
സൊഹ്റാബുദ്ദീനെ വധിക്കാന് മുന് രാജസ്ഥാന് മന്ത്രിക്ക് 10 കോടി നല്കിയെന്ന്
Saturday, July 31, 2010
ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിക്കു പിറകെ രാജസ്ഥാനിലെ മുന് ബി.ജെ.പി സര്ക്കാറിലെ ആഭ്യന്തര മന്ത്രിയും സൊഹ്റാബുദ്ദീന് ശൈഖിനെ വ്യാജ ഏറ്റുമുട്ടലില് കൊലപ്പെടുത്തിയ കേസില് കുടുങ്ങുമെന്ന സൂചന നല്കുന്നതാണ് പുതിയ വെളിപ്പെടുത്തല്. രാജസ്ഥാന്, ഗുജറാത്ത് പൊലീസ് സംയുക്തമായി സൊഹ്റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലില് കൊലപ്പെടുത്തുമ്പോള് രാജസ്ഥാന് ആഭ്യന്തര മന്ത്രിയായിരുന്നു കതാരിയ. മാര്ബിള് വ്യാപാരികള് സമീപിച്ച ബി.ജെ.പി നേതാക്കളില് കതാരിയയെ കൂടാതെ ഓം മാഥൂറുമുണ്ടെന്നാണ് സി.ബി.ഐക്ക് ലഭിച്ച വിവരം.
2005 നവംബര് 23ന് ആന്ധ്രപ്രദേശില് നിന്നാണ് സൊഹ്റാബുദ്ദീന് ശൈഖ്, കൗസര് ബീ, തുളസീറാം പ്രജാപതി എന്നിവരെ രാജസ്ഥാന് -ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസൊരുക്കിയ വ്യാജ ഏറ്റുമുട്ടലില് നവംബര് 26ന് സൊഹ്റാബുദ്ദീന് ശൈഖ് കൊല്ലപ്പെട്ടു. ഇതിനുശേഷം അഞ്ച് ദിവസം രാജസ്ഥാന് പൊലീസ് പ്രജാപതിയെ നിയമവിരുദ്ധമായി കസ്റ്റഡിയില് വെച്ചു. 2006 മേയ് രണ്ടിന് ഭില്വാഡയില് പ്രജാപതിയെ അറസ്റ്റ് ചെയ്തതായാണ് രാജസ്ഥാന് പൊലീസ് രേഖയുണ്ടാക്കിയത്. ഡിസംബറില് പ്രജാപതിയും കൊല്ലപ്പെട്ടു. ഇതിനിടയില് കൗസര് ബിയെ കൊന്ന് മൃതദേഹം അപ്രത്യക്ഷമാക്കുകയും ചെയ്തു.
സൊഹ്റാബുദ്ദീനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത തുളസീറാം പ്രജാപതിയുടെ കൂടെ ജയിലില് ഒരേ സെല്ലില് കഴിഞ്ഞയാളാണ് അഅ്സം ഖാന്. സൊഹ്റാബുദ്ദീന് വധത്തില് രാജസ്ഥാന്-ഗുജറാത്ത് പൊലീസിന് ഒരു പോലെ പങ്കുണ്ടെന്നും ഖാന് മൊഴി നല്കി. ആര്.കെ മാര്ബിള് ആന്ഡ് ടെക്സ്റ്റൈല് കമ്പനിക്ക് കൊലപാതകത്തിലുള്ള പങ്ക് അന്വേഷിച്ച സി.ബി.ഐ ഇതേക്കുറിച്ച് കൂടുതല് അന്വേഷണം വേണമെന്ന് കുറ്റപത്രത്തില് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
ഉദയ്പൂരിലെ ഗുണ്ടാത്തലവന് ഹാമിദ് ലാലയും സൊഹ്റാബുദ്ദീന് ശൈഖും തമ്മിലുണ്ടായിരുന്ന പോരിനെക്കുറിച്ച് പരാമര്ശിക്കുന്ന സി.ബി.ഐ കുറ്റപത്രം ലാലയുടെ കൊലപാതകത്തില് സൊഹ്റാബുദ്ദീനും പ്രജാപതിക്കും പങ്കുണ്ടെന്ന് ആരോപിച്ച് അയാളുടെ സംഘാംഗങ്ങള് പ്രതികാരത്തിനൊരുങ്ങിയിരുന്നതായും പറയുന്നുണ്ട്.
കേസുമായി ബന്ധമില്ലെന്ന് കതാരിയ
ജയ്പൂര്: സൊഹ്റാബുദ്ദീന് ശൈഖിനെ വെടിവെച്ചുകൊന്നതില് പങ്കില്ലെന്ന് രാജസ്ഥാനിലെ മുന് ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ ഗുലാബ്ചന്ദ് കതാരിയ വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങള് തെറ്റാണെന്ന് അന്വേഷണത്തില് തെളിയുമെന്ന് കതാരിയ പറഞ്ഞു.
സൊഹ്റാബുദ്ദീന് കേസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്നും സത്യം പുറത്തുവരാന് സമയമെടുക്കുമെങ്കിലും അത് സത്യമായിരിക്കുമെന്നും കതാരിയ അഭിപ്രായപ്പെട്ടു. രാജസ്ഥാന് കേഡറിലെ ഐ.പി.എസ് ഓഫിസറായ എം.എന്. ദിനേഷ് അഹ്മദാബാദില് അറസ്റ്റിലായപ്പോള് ആഭ്യന്തരമന്ത്രി എന്ന നിലയില് അവിടെ പോയിരുന്നതായി സൊഹ്റാബുദ്ദീന് കേസിലെ സാക്ഷിയായ അസ്ലംഖാന്റെ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോള് കതാരിയ പറഞ്ഞു. സൊഹ്റാബുദ്ദീനെ കൊല്ലാന് രാജസ്ഥാനിലെ മാര്ബിള് ലോബി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കതാരിയക്ക് 10 കോടി രൂപ നല്കിയതായി അസ്ലംഖാന് സി.ബി.ഐക്കു മുമ്പാകെ മൊഴി നല്കിയിട്ടുണ്ട്.
madhyamam daily
Subscribe to:
Posts (Atom)
Important Sites
- Al - Jazeera
- Al Tafsir
- Baby Names
- Biblioislam.net
- Brasschecktv
- CNN
- Calicut University Official Website
- Complete Works of Swami Vivekananda
- Date Converter (Georgian/ Hijra)
- Deshabiamni Daily
- Google Translation
- Guide Us TV
- Haj Committee of India
- Harunyahya
- Herald Tribune
- Holy Qura'an English
- India Road Maps
- IslamCan: Islamic Dictionary
- Islamic Inheritance Calculator
- Islamic Publishing House
- Islamic Research Foundation
- Jama'ate Islami Kerala
- Kerala Bloggers Directory
- Madhyamam Daily
- Malayala Manorama
- Malayalam Quran Search
- Mathrubhumii Daily
- Qaradavi's Site
- Qura'an Translation with Recitation
- Quran Lalitha Saaram
- Sacred Books
- Search in Qura'an and Hadith
- Solidarity Youth Movement Kerala
- The Indian Express Daily
- The Key to Understanding Islam
- The Students Islamic Trust (SIT)
- U.S.Census Bureau
- Washigton Post
- You Tube
- You Tube Islam
- islam onlive.in
- onislam.net
- saaid.net
- الحديث الشريف الصفحة الرئيسية
- മലയാളം ഖുര് ആന് സോഫ്റ്റ് വെയര്
- സത്യവേദപുസ്തകം
- സര്വവിജ്ഞാനകോശം
Blog Archive
-
▼
2020
(1)
- ▼ 05/31 - 06/07 (1)
-
►
2018
(4)
- ► 03/25 - 04/01 (1)
- ► 03/18 - 03/25 (1)
- ► 03/11 - 03/18 (2)
-
►
2017
(387)
- ► 10/29 - 11/05 (2)
- ► 10/15 - 10/22 (1)
- ► 09/10 - 09/17 (6)
- ► 09/03 - 09/10 (2)
- ► 08/20 - 08/27 (1)
- ► 07/16 - 07/23 (1)
- ► 07/02 - 07/09 (6)
- ► 06/18 - 06/25 (2)
- ► 06/04 - 06/11 (2)
- ► 04/16 - 04/23 (1)
- ► 04/09 - 04/16 (4)
- ► 04/02 - 04/09 (41)
- ► 03/26 - 04/02 (34)
- ► 03/19 - 03/26 (57)
- ► 03/12 - 03/19 (69)
- ► 03/05 - 03/12 (26)
- ► 02/26 - 03/05 (29)
- ► 02/19 - 02/26 (44)
- ► 02/12 - 02/19 (14)
- ► 02/05 - 02/12 (25)
- ► 01/22 - 01/29 (10)
- ► 01/15 - 01/22 (3)
- ► 01/01 - 01/08 (7)
-
►
2016
(510)
- ► 12/11 - 12/18 (6)
- ► 10/16 - 10/23 (10)
- ► 10/09 - 10/16 (2)
- ► 09/25 - 10/02 (2)
- ► 09/18 - 09/25 (9)
- ► 09/11 - 09/18 (29)
- ► 08/28 - 09/04 (1)
- ► 08/14 - 08/21 (6)
- ► 08/07 - 08/14 (13)
- ► 07/31 - 08/07 (22)
- ► 07/24 - 07/31 (24)
- ► 07/17 - 07/24 (7)
- ► 07/10 - 07/17 (34)
- ► 06/26 - 07/03 (4)
- ► 06/19 - 06/26 (7)
- ► 06/12 - 06/19 (5)
- ► 06/05 - 06/12 (4)
- ► 05/22 - 05/29 (1)
- ► 05/01 - 05/08 (6)
- ► 04/24 - 05/01 (6)
- ► 04/17 - 04/24 (13)
- ► 04/10 - 04/17 (41)
- ► 04/03 - 04/10 (27)
- ► 03/27 - 04/03 (4)
- ► 03/20 - 03/27 (33)
- ► 03/13 - 03/20 (34)
- ► 03/06 - 03/13 (10)
- ► 02/28 - 03/06 (19)
- ► 02/21 - 02/28 (42)
- ► 02/14 - 02/21 (55)
- ► 02/07 - 02/14 (5)
- ► 01/31 - 02/07 (6)
- ► 01/24 - 01/31 (3)
- ► 01/17 - 01/24 (5)
- ► 01/03 - 01/10 (15)
-
►
2015
(1378)
- ► 12/27 - 01/03 (2)
- ► 12/06 - 12/13 (10)
- ► 11/29 - 12/06 (8)
- ► 11/22 - 11/29 (8)
- ► 11/15 - 11/22 (25)
- ► 11/08 - 11/15 (5)
- ► 11/01 - 11/08 (18)
- ► 10/25 - 11/01 (13)
- ► 10/18 - 10/25 (62)
- ► 10/11 - 10/18 (57)
- ► 10/04 - 10/11 (88)
- ► 09/27 - 10/04 (30)
- ► 09/20 - 09/27 (28)
- ► 09/13 - 09/20 (50)
- ► 09/06 - 09/13 (56)
- ► 08/30 - 09/06 (21)
- ► 08/23 - 08/30 (7)
- ► 08/16 - 08/23 (9)
- ► 08/09 - 08/16 (25)
- ► 08/02 - 08/09 (12)
- ► 07/26 - 08/02 (46)
- ► 07/19 - 07/26 (28)
- ► 07/12 - 07/19 (44)
- ► 07/05 - 07/12 (33)
- ► 06/28 - 07/05 (43)
- ► 06/21 - 06/28 (48)
- ► 06/14 - 06/21 (26)
- ► 06/07 - 06/14 (33)
- ► 05/31 - 06/07 (24)
- ► 05/24 - 05/31 (14)
- ► 05/17 - 05/24 (35)
- ► 05/10 - 05/17 (17)
- ► 05/03 - 05/10 (19)
- ► 04/26 - 05/03 (27)
- ► 04/19 - 04/26 (43)
- ► 04/12 - 04/19 (11)
- ► 04/05 - 04/12 (40)
- ► 03/29 - 04/05 (32)
- ► 03/22 - 03/29 (18)
- ► 03/15 - 03/22 (27)
- ► 03/08 - 03/15 (16)
- ► 03/01 - 03/08 (11)
- ► 02/22 - 03/01 (42)
- ► 02/15 - 02/22 (26)
- ► 02/08 - 02/15 (47)
- ► 02/01 - 02/08 (14)
- ► 01/25 - 02/01 (29)
- ► 01/18 - 01/25 (25)
- ► 01/11 - 01/18 (8)
- ► 01/04 - 01/11 (18)
-
►
2014
(1390)
- ► 12/28 - 01/04 (14)
- ► 12/21 - 12/28 (7)
- ► 12/14 - 12/21 (18)
- ► 12/07 - 12/14 (75)
- ► 11/30 - 12/07 (20)
- ► 11/23 - 11/30 (28)
- ► 11/16 - 11/23 (32)
- ► 11/09 - 11/16 (13)
- ► 11/02 - 11/09 (28)
- ► 10/26 - 11/02 (13)
- ► 10/19 - 10/26 (11)
- ► 10/12 - 10/19 (22)
- ► 10/05 - 10/12 (24)
- ► 09/28 - 10/05 (92)
- ► 09/21 - 09/28 (31)
- ► 09/14 - 09/21 (21)
- ► 09/07 - 09/14 (8)
- ► 08/31 - 09/07 (19)
- ► 08/24 - 08/31 (17)
- ► 08/17 - 08/24 (23)
- ► 08/10 - 08/17 (14)
- ► 08/03 - 08/10 (30)
- ► 07/27 - 08/03 (64)
- ► 07/20 - 07/27 (75)
- ► 07/13 - 07/20 (58)
- ► 07/06 - 07/13 (65)
- ► 06/29 - 07/06 (59)
- ► 06/22 - 06/29 (16)
- ► 06/15 - 06/22 (34)
- ► 06/08 - 06/15 (20)
- ► 06/01 - 06/08 (3)
- ► 05/25 - 06/01 (18)
- ► 05/18 - 05/25 (1)
- ► 05/11 - 05/18 (7)
- ► 05/04 - 05/11 (25)
- ► 04/27 - 05/04 (9)
- ► 04/20 - 04/27 (11)
- ► 04/13 - 04/20 (18)
- ► 04/06 - 04/13 (27)
- ► 03/30 - 04/06 (39)
- ► 03/23 - 03/30 (30)
- ► 03/16 - 03/23 (32)
- ► 03/09 - 03/16 (36)
- ► 03/02 - 03/09 (38)
- ► 02/23 - 03/02 (42)
- ► 02/16 - 02/23 (27)
- ► 02/09 - 02/16 (31)
- ► 02/02 - 02/09 (16)
- ► 01/26 - 02/02 (8)
- ► 01/19 - 01/26 (14)
- ► 01/12 - 01/19 (3)
- ► 01/05 - 01/12 (4)
-
►
2013
(3593)
- ► 12/29 - 01/05 (12)
- ► 12/22 - 12/29 (12)
- ► 12/15 - 12/22 (28)
- ► 12/08 - 12/15 (36)
- ► 12/01 - 12/08 (48)
- ► 11/24 - 12/01 (31)
- ► 11/17 - 11/24 (68)
- ► 11/10 - 11/17 (65)
- ► 11/03 - 11/10 (61)
- ► 10/27 - 11/03 (91)
- ► 10/20 - 10/27 (55)
- ► 10/13 - 10/20 (86)
- ► 10/06 - 10/13 (107)
- ► 09/29 - 10/06 (121)
- ► 09/22 - 09/29 (154)
- ► 09/15 - 09/22 (81)
- ► 09/08 - 09/15 (34)
- ► 09/01 - 09/08 (63)
- ► 08/25 - 09/01 (70)
- ► 08/18 - 08/25 (87)
- ► 08/11 - 08/18 (28)
- ► 08/04 - 08/11 (27)
- ► 07/28 - 08/04 (35)
- ► 07/21 - 07/28 (56)
- ► 07/14 - 07/21 (66)
- ► 07/07 - 07/14 (38)
- ► 06/30 - 07/07 (36)
- ► 06/23 - 06/30 (90)
- ► 06/16 - 06/23 (89)
- ► 06/09 - 06/16 (63)
- ► 06/02 - 06/09 (57)
- ► 05/26 - 06/02 (85)
- ► 05/19 - 05/26 (144)
- ► 05/12 - 05/19 (78)
- ► 05/05 - 05/12 (49)
- ► 04/28 - 05/05 (50)
- ► 04/21 - 04/28 (57)
- ► 04/14 - 04/21 (39)
- ► 04/07 - 04/14 (82)
- ► 03/31 - 04/07 (138)
- ► 03/24 - 03/31 (94)
- ► 03/17 - 03/24 (68)
- ► 03/10 - 03/17 (103)
- ► 03/03 - 03/10 (93)
- ► 02/24 - 03/03 (79)
- ► 02/17 - 02/24 (77)
- ► 02/10 - 02/17 (57)
- ► 02/03 - 02/10 (86)
- ► 01/27 - 02/03 (106)
- ► 01/20 - 01/27 (102)
- ► 01/13 - 01/20 (86)
- ► 01/06 - 01/13 (25)
-
►
2012
(1520)
- ► 12/30 - 01/06 (48)
- ► 12/23 - 12/30 (135)
- ► 12/16 - 12/23 (68)
- ► 12/09 - 12/16 (40)
- ► 12/02 - 12/09 (35)
- ► 11/25 - 12/02 (7)
- ► 10/07 - 10/14 (40)
- ► 09/30 - 10/07 (38)
- ► 09/23 - 09/30 (57)
- ► 09/16 - 09/23 (69)
- ► 09/09 - 09/16 (61)
- ► 09/02 - 09/09 (55)
- ► 08/26 - 09/02 (88)
- ► 08/19 - 08/26 (51)
- ► 08/12 - 08/19 (47)
- ► 08/05 - 08/12 (50)
- ► 07/29 - 08/05 (43)
- ► 07/22 - 07/29 (32)
- ► 07/15 - 07/22 (31)
- ► 07/08 - 07/15 (26)
- ► 07/01 - 07/08 (18)
- ► 06/24 - 07/01 (40)
- ► 06/17 - 06/24 (40)
- ► 06/10 - 06/17 (32)
- ► 06/03 - 06/10 (15)
- ► 05/27 - 06/03 (10)
- ► 05/20 - 05/27 (13)
- ► 05/13 - 05/20 (17)
- ► 05/06 - 05/13 (15)
- ► 04/29 - 05/06 (19)
- ► 04/22 - 04/29 (9)
- ► 04/15 - 04/22 (24)
- ► 04/08 - 04/15 (11)
- ► 04/01 - 04/08 (7)
- ► 03/25 - 04/01 (7)
- ► 03/18 - 03/25 (14)
- ► 03/11 - 03/18 (10)
- ► 03/04 - 03/11 (11)
- ► 02/26 - 03/04 (19)
- ► 02/19 - 02/26 (28)
- ► 02/12 - 02/19 (15)
- ► 02/05 - 02/12 (1)
- ► 01/29 - 02/05 (12)
- ► 01/22 - 01/29 (21)
- ► 01/15 - 01/22 (25)
- ► 01/08 - 01/15 (18)
- ► 01/01 - 01/08 (48)
-
►
2011
(1085)
- ► 12/25 - 01/01 (19)
- ► 12/18 - 12/25 (38)
- ► 12/11 - 12/18 (24)
- ► 12/04 - 12/11 (68)
- ► 11/27 - 12/04 (9)
- ► 11/20 - 11/27 (28)
- ► 11/13 - 11/20 (34)
- ► 11/06 - 11/13 (45)
- ► 10/30 - 11/06 (34)
- ► 10/23 - 10/30 (29)
- ► 10/16 - 10/23 (35)
- ► 10/09 - 10/16 (22)
- ► 10/02 - 10/09 (16)
- ► 09/25 - 10/02 (33)
- ► 09/18 - 09/25 (21)
- ► 09/11 - 09/18 (35)
- ► 09/04 - 09/11 (15)
- ► 08/28 - 09/04 (22)
- ► 08/21 - 08/28 (29)
- ► 08/14 - 08/21 (17)
- ► 08/07 - 08/14 (15)
- ► 07/31 - 08/07 (14)
- ► 07/24 - 07/31 (14)
- ► 07/17 - 07/24 (12)
- ► 07/10 - 07/17 (18)
- ► 07/03 - 07/10 (27)
- ► 06/26 - 07/03 (10)
- ► 06/19 - 06/26 (19)
- ► 06/12 - 06/19 (6)
- ► 06/05 - 06/12 (4)
- ► 05/29 - 06/05 (12)
- ► 05/22 - 05/29 (11)
- ► 05/15 - 05/22 (13)
- ► 05/08 - 05/15 (13)
- ► 05/01 - 05/08 (29)
- ► 04/24 - 05/01 (54)
- ► 04/17 - 04/24 (8)
- ► 04/10 - 04/17 (17)
- ► 04/03 - 04/10 (16)
- ► 03/27 - 04/03 (3)
- ► 03/20 - 03/27 (1)
- ► 03/13 - 03/20 (11)
- ► 03/06 - 03/13 (7)
- ► 02/27 - 03/06 (17)
- ► 02/20 - 02/27 (37)
- ► 02/13 - 02/20 (3)
- ► 02/06 - 02/13 (21)
- ► 01/30 - 02/06 (32)
- ► 01/23 - 01/30 (8)
- ► 01/16 - 01/23 (24)
- ► 01/09 - 01/16 (19)
- ► 01/02 - 01/09 (17)
-
►
2010
(622)
- ► 12/26 - 01/02 (5)
- ► 12/19 - 12/26 (2)
- ► 12/05 - 12/12 (5)
- ► 11/28 - 12/05 (9)
- ► 11/21 - 11/28 (16)
- ► 11/14 - 11/21 (18)
- ► 11/07 - 11/14 (20)
- ► 10/31 - 11/07 (27)
- ► 10/24 - 10/31 (16)
- ► 10/17 - 10/24 (27)
- ► 10/10 - 10/17 (32)
- ► 10/03 - 10/10 (14)
- ► 09/26 - 10/03 (32)
- ► 09/19 - 09/26 (33)
- ► 09/12 - 09/19 (12)
- ► 09/05 - 09/12 (25)
- ► 08/29 - 09/05 (19)
- ► 08/22 - 08/29 (54)
- ► 08/15 - 08/22 (26)
- ► 08/08 - 08/15 (11)
- ► 08/01 - 08/08 (36)
- ► 07/25 - 08/01 (43)
- ► 07/18 - 07/25 (20)
- ► 07/11 - 07/18 (36)
- ► 07/04 - 07/11 (18)
- ► 06/27 - 07/04 (19)
- ► 06/20 - 06/27 (4)
- ► 06/13 - 06/20 (1)
- ► 06/06 - 06/13 (9)
- ► 05/30 - 06/06 (6)
- ► 03/28 - 04/04 (1)
- ► 03/14 - 03/21 (22)
- ► 02/14 - 02/21 (2)
- ► 01/03 - 01/10 (2)
-
►
2009
(1327)
- ► 12/27 - 01/03 (21)
- ► 12/20 - 12/27 (17)
- ► 12/13 - 12/20 (21)
- ► 12/06 - 12/13 (11)
- ► 11/29 - 12/06 (11)
- ► 11/22 - 11/29 (38)
- ► 11/15 - 11/22 (9)
- ► 11/08 - 11/15 (42)
- ► 11/01 - 11/08 (19)
- ► 10/25 - 11/01 (15)
- ► 10/18 - 10/25 (11)
- ► 10/11 - 10/18 (4)
- ► 10/04 - 10/11 (13)
- ► 09/27 - 10/04 (27)
- ► 09/20 - 09/27 (23)
- ► 09/13 - 09/20 (65)
- ► 09/06 - 09/13 (69)
- ► 08/30 - 09/06 (37)
- ► 08/23 - 08/30 (69)
- ► 08/16 - 08/23 (36)
- ► 08/09 - 08/16 (20)
- ► 08/02 - 08/09 (34)
- ► 07/26 - 08/02 (2)
- ► 07/19 - 07/26 (51)
- ► 07/12 - 07/19 (49)
- ► 07/05 - 07/12 (10)
- ► 06/28 - 07/05 (50)
- ► 06/21 - 06/28 (13)
- ► 06/14 - 06/21 (32)
- ► 06/07 - 06/14 (19)
- ► 05/31 - 06/07 (20)
- ► 05/24 - 05/31 (26)
- ► 05/17 - 05/24 (17)
- ► 05/10 - 05/17 (21)
- ► 05/03 - 05/10 (11)
- ► 04/26 - 05/03 (14)
- ► 03/15 - 03/22 (27)
- ► 03/08 - 03/15 (16)
- ► 03/01 - 03/08 (17)
- ► 02/22 - 03/01 (2)
- ► 02/15 - 02/22 (1)
- ► 02/08 - 02/15 (39)
- ► 02/01 - 02/08 (40)
- ► 01/25 - 02/01 (62)
- ► 01/18 - 01/25 (52)
- ► 01/11 - 01/18 (50)
- ► 01/04 - 01/11 (74)
-
►
2008
(759)
- ► 12/28 - 01/04 (31)
- ► 12/21 - 12/28 (32)
- ► 12/14 - 12/21 (47)
- ► 12/07 - 12/14 (63)
- ► 11/30 - 12/07 (71)
- ► 11/23 - 11/30 (86)
- ► 11/16 - 11/23 (27)
- ► 11/09 - 11/16 (5)
- ► 11/02 - 11/09 (26)
- ► 10/26 - 11/02 (33)
- ► 10/19 - 10/26 (16)
- ► 10/12 - 10/19 (17)
- ► 10/05 - 10/12 (10)
- ► 09/28 - 10/05 (2)
- ► 09/21 - 09/28 (27)
- ► 09/14 - 09/21 (26)
- ► 09/07 - 09/14 (7)
- ► 08/31 - 09/07 (8)
- ► 08/24 - 08/31 (4)
- ► 08/17 - 08/24 (16)
- ► 08/10 - 08/17 (17)
- ► 08/03 - 08/10 (18)
- ► 07/27 - 08/03 (49)
- ► 07/20 - 07/27 (13)
- ► 07/13 - 07/20 (44)
- ► 06/29 - 07/06 (5)
- ► 06/22 - 06/29 (7)
- ► 06/15 - 06/22 (6)
- ► 06/08 - 06/15 (11)
- ► 06/01 - 06/08 (3)
- ► 05/25 - 06/01 (2)
- ► 05/11 - 05/18 (3)
- ► 05/04 - 05/11 (1)
- ► 04/06 - 04/13 (2)
- ► 03/30 - 04/06 (1)
- ► 03/23 - 03/30 (1)
- ► 03/16 - 03/23 (4)
- ► 03/09 - 03/16 (9)
- ► 03/02 - 03/09 (2)
- ► 01/20 - 01/27 (1)
- ► 01/06 - 01/13 (6)
-
►
2007
(102)
- ► 12/23 - 12/30 (1)
- ► 12/16 - 12/23 (9)
- ► 12/02 - 12/09 (4)
- ► 11/25 - 12/02 (6)
- ► 11/18 - 11/25 (6)
- ► 11/11 - 11/18 (1)
- ► 10/28 - 11/04 (3)
- ► 10/14 - 10/21 (1)
- ► 09/30 - 10/07 (2)
- ► 09/16 - 09/23 (8)
- ► 09/02 - 09/09 (1)
- ► 08/26 - 09/02 (2)
- ► 08/19 - 08/26 (4)
- ► 07/29 - 08/05 (7)
- ► 07/22 - 07/29 (1)
- ► 07/15 - 07/22 (14)
- ► 07/08 - 07/15 (1)
- ► 07/01 - 07/08 (2)
- ► 04/15 - 04/22 (2)
- ► 03/18 - 03/25 (1)
- ► 02/25 - 03/04 (2)
- ► 02/18 - 02/25 (4)
- ► 01/28 - 02/04 (1)
- ► 01/21 - 01/28 (3)
- ► 01/14 - 01/21 (9)
- ► 01/07 - 01/14 (7)
-
►
2006
(360)
- ► 12/24 - 12/31 (4)
- ► 12/17 - 12/24 (11)
- ► 12/10 - 12/17 (17)
- ► 12/03 - 12/10 (14)
- ► 11/26 - 12/03 (32)
- ► 11/19 - 11/26 (20)
- ► 11/12 - 11/19 (30)
- ► 11/05 - 11/12 (46)
- ► 10/29 - 11/05 (35)
- ► 10/22 - 10/29 (2)
- ► 10/15 - 10/22 (11)
- ► 10/08 - 10/15 (23)
- ► 10/01 - 10/08 (30)
- ► 09/24 - 10/01 (32)
- ► 09/17 - 09/24 (3)
- ► 09/10 - 09/17 (20)
- ► 09/03 - 09/10 (3)
- ► 08/27 - 09/03 (4)
- ► 08/20 - 08/27 (6)
- ► 08/13 - 08/20 (5)
- ► 08/06 - 08/13 (10)
- ► 07/30 - 08/06 (2)
