Friday, May 27, 2011

Communalism Watch: Statement announcing creatio n of Committee for the Defence of Teesta Setalvad and Justice in Gujarat

Communalism Watch: Statement announcing creatio n of Committee for the Defence of Teesta Setalvad and Justice in Gujarat

റാസി മലയാള പരിഭാഷ പ്രകാശനം ചെയ്തു

പ്രശസ്ത ഖുര്ആiന്‍ വ്യാഖ്യാതാവ് ഇമാം ഫഖ് റുദ്ദീന്‍ റാസിയുടെ ‘തഫ്സീറുല്‍ കബീര്‍’ എന്ന ഖുര്‍ ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്മാസന്‍ പ്രൊഫ. അബ്ദുല്‍ ഹമീദിന്ന് ആദ്യ സെറ്റ് നല്കി്ക്കൊണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് പ്രകാശനം നടത്തുന്നു.

വി. എസ്. സലീം ഗ്രന്ഥം പരിചയപ്പെടുത്തുന്നു

Blog Archive