സ്ത്രീ പീഡനത്തിന്റെ പേരില്‍ ജയീല്‍ കഴിയുന്ന സന്യാസിമാരുടെ കഥകള്‍ ഭാരതത്തില്‍ ഇന്ന് ഒരു വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ട്. ഇതിന്റെ പേരില്‍ സന്യാസിമാരെയും സിദ്ധന്മാരെയും നിരോധിക്കണമെന്ന് സാംനയിലെഴുതാന് സേനക്കാര്‍ തയ്യാറാകുമോ? മഹത്തായൊരു മതത്തിന്റെ പേരില്‍ രംഗത്തിറങ്ങുന്നവര്‍ ഏറ്റം ചുരുങ്ങിയത് സ്വന്തം മതത്തിന്റെ പരിശുദ്ധിക്ക് കളങ്കം വരാത്ത വിധത്തില്‍ പ്രവര്ത്തിക്കുന്നതല്ലേ നല്ലത്. ബുര്ക്കക്കാരികള് തട്ടിക്കൊണ്ട് പൊക്കിന്റെ പേരില്‍ പിടിക്കപെട്ടതിന്റെ ഒരു കണക്ക് അവതരിപ്പിക്കാമോ? മറിച്ച് പൊട്ട് തൊട്ട് ഈ ഏര്‍പ്പാടിന്റെ പേരില്‍ ജയിലില്‍ കഴിയുന്നവരുടെ കണക്ക് നമ്മുടെ കേരളത്തിലെ തന്നെ ജയിലുകള്‍ സന്ദര്‍ശിച്ചാല്‍ കാണാന്‍ കഴിയും. മതവിരോധത്തിന്റെ പേരില്‍, ജാതി-മത വ്യത്യാസമന്യെ ആധരിക്കപ്പെടുന്ന രാമ-കൃഷ്ണന്മാരുടെയും മറ്റ് മാതൃകാ പുരുഷന്മാരുടെയും പേര് ചീത്തയാക്കാന്‍ ശ്രമിക്കുന്നത് ഭാരത മനസ്സാക്ഷി ക്ഷമിക്കുകയില്ലെന്ന് മനസ്സിലാക്കെണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ReplyDelete