Sunday, July 16, 2017

പാലത്തിങ്ങല് കോര്മ്മത്ത് അബൂബക്കര് ഹാജി അന്തരിച്ചു


പരപ്പനങ്ങാടി പാലത്തിങ്ങല് കോര്മ്മത്തു കാരണവര് അബൂബക്കര് ഹാജി ഇന്നു രാവിലെ പത്തു മണിക്ക് മരിച്ചു. പരേതനായ കോര്മ്മത്ത് കോലോത്തിയില് ചെറിയ മുഹമ്മദാജിയുടെ മകനും അഡ്വ. കെ. കെ. സൈദലവിയുടെ സഹോദരനുമാണ്.
ഖബറടക്കം ഇന്നു വൈകു. ൫ മണിക്ക് പാലത്തിങ്ങല് ജുമാ മസ്ജിദ് ഖബറിസ്ഥാനില്.

അല്ലാഹു പരേതന്ന് മഗ്ഫിറത്തും മര്ഹമത്തും പ്രദാനം ചെയ്യട്ടെ. ആമീന്

Blog Archive