Friday, March 14, 2014

ഹജ്ജ്: അപേക്ഷ 22 വരെ നീട്ടി സംസ്ഥാനത്ത് ഈവര്‍ഷം 48,300 അപേക്ഷകര്‍| madhyamam

കൊണ്ടോട്ടി: 2014ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 22 വരെ
നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉത്തരവിറക്കി. അപേക്ഷ സമര്‍പ്പിക്കാനുള്ള
സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്. വിവിധ സംസ്ഥാന ഹജ്ജ്
കമ്മിറ്റികളുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍, നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള മറ്റ് തീയതികളില്‍
മാറ്റമുണ്ടാകില്ല.

വടക്ക്, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ അപേക്ഷകരുടെ എണ്ണത്തില്‍
വന്‍കുറവ് ഉണ്ടായിട്ടുണ്ട്. ബംഗാളിലും ബിഹാറിലും അനുവദിച്ച ക്വോട്ടയുടെ
മൂന്നിലൊന്ന് അപേക്ഷകരേ ഉള്ളൂ.

യു.പിയിലും വെയ്റ്റിങ്ലിസ്റ്റ് ഇല്ലാത്ത സ്ഥിതിയാണ്. ഈ സ്ഥിതിയിലാണ്
അപേക്ഷാ തീയതി നീട്ടാന്‍ മീരുമാനമുണ്ടായത്. സംസ്ഥാനത്തുനിന്ന് വെള്ളിയാഴ്ച
വരെ 48,300 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷാ തീയതി നീട്ടിയ സാഹചര്യത്തില്‍
അപേക്ഷകള്‍ അരലക്ഷം കവിയുമെന്നാണ് പ്രതീക്ഷ. 2013ല്‍ 43916 അപേക്ഷകളാണ്
ലഭിച്ചത്. 2012ല്‍ 49424 അപേക്ഷകര്‍ ഉണ്ടായിരുന്നു.സംസ്ഥാന ഹജ്ജ് കമ്മിറ്റി
ഓഫിസില്‍ 12ാം തീയതിവരെ ലഭിച്ച അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി
പൂര്‍ത്തിയായി. അവര്‍ക്ക് കവര്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ഹജ്ജ്
കമ്മിറ്റിയുടെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും വെബ്സൈറ്റില്‍നിന്ന്
വിശദ വിവരങ്ങള്‍ ലഭിക്കും. സംസ്ഥാനത്ത് ഇത്തവണ ജനറല്‍ വിഭാഗത്തില്‍
തീര്‍ഥാടകരെ കണ്ടത്തൊന്‍ നറുക്കെടുപ്പ് ഉണ്ടാകില്ളെന്ന് ഉറപ്പായി.
അനുവദിക്കപ്പെടാവുന്ന ക്വോട്ടയെക്കാളും അപേക്ഷകള്‍ സംവരണ വിഭാഗത്തില്‍
ലഭിച്ചതോടെയാണ് ഇത്. 94000 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി
സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുക. മുസ്ലിം ജനസംഖ്യാനുപാതികമായി 5.69
ശതമാനം സീറ്റാണ് കേരളത്തിന് ലഭിക്കുക. എന്നാല്‍, 70 വയസ്സുകഴിഞ്ഞ സംവരണ ‘എ’
വിഭാഗത്തിലെ 1800 അപേക്ഷകര്‍ ഉള്‍പ്പെടെ 9160 പേര്‍ ഇതിനകം സംവരണ
വിഭാഗത്തില്‍ സംസ്ഥാനത്തുനിന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരില്‍
3000ത്തിലേറെ പേര്‍ക്ക് ഇത്തവണ അവസരം ലഭിക്കില്ല. അടുത്തവര്‍ഷം ഇവര്‍ക്ക്
സംവരണ വിഭാഗക്കാരെക്കാളും മുന്തിയ പരിഗണന ലഭിക്കുമെന്നതിനാല്‍ 2015ലും
സംസ്ഥാനത്തുനിന്ന് ജനറല്‍ വിഭാഗത്തിലെ ആര്‍ക്കും അവസരം ലഭിക്കാന്‍
സാധ്യതയില്ല.

കാന്തപുരത്തിന്‍െറ അഹ്മദാബാദ് സമ്മേളനം ഇന്ന്; മോഡിക്ക് ‘ഫ്തവ’യിറക്കിയ നേതാവ് മുഖ്യാതിഥി| madhyamam

30 per cent of Congress, BJP candidates face criminal cases - Rediff.com India News

Teen Father Arrested For Biting Infant's Nose: Cops

Communalism Watch: Save Hinduism from Hindutva Series Cards - 1, 2, 3 [15 March 2014]

Save Hinduism from Hindutva Series Cards - 1, 2, 3 [15 March 2014]

Communalism Watch: India: Three convicted over India nun rape

Communalism Watch: Announcment: Defence of Democracy blog

Ban on Doctors’ Group Imperils Muslim Minority in Myanmar - NYTimes.com

ആത്മീയ തട്ടിപ്പിന്റെ പഴയകാലാനുഭവങ്ങള്‍

ആത്മീയ തട്ടിപ്പിന്റെ പഴയകാലാനുഭവങ്ങള്‍

ഗ്വാണ്ടനാമോ തടവറയില്‍ നിന്നൊരു കത്ത് |

ഗ്വാണ്ടനാമോ തടവറയില്‍ നിന്നൊരു കത്ത് |

മുസ്‌ലിംകള്‍ ലോക നീതിക്ക് യത്‌നിക്കണം : മസ്ജിദുന്നബവി ഇമാം |

വാര്‍ത്തകള്‍ മുക്കുന്ന മാധ്യമ സംസ്‌കാരം / പി.കെ നിയാസ്/മീഡിയ‌

വാര്‍ത്തകള്‍ മുക്കുന്ന മാധ്യമ സംസ്‌കാരം

Communalism Watch: India: RSS leader presented a revolver to Nathuram Godse the famous assassin of Mahatma Gandhi [Newspaper archive clipping]

Communalism Watch: India crosses the moral line of no return if Narendra Modi becomes prime minister

Sunday, March 09, 2014

Haj 2004: Cover Enquiry

Haj Committee of India

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് തുടങ്ങും| madhyamam

സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍| madhyamam

India: The country’s many minorities require a comprehensive anti-discrimination law

India: Ex-R&AW chief Sanjeev Tripathi sees no conflict of interest as he joins BJP

മുസ്‌ലീം ബ്രദര്‍ഹുഡിനെ സൗദി അറേബ്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മലപ്പുറത്ത് ഇ.അഹമ്മദിന് പകരം ഇ.ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കാന്‍ സാധ്യത

India: Muslim Child Victims of Violence in Kokrajhar Harassed In School For Not Having Uniforms

India:: No compromise with live-ins or gay rights, moral values supreme: RSS

Blog Archive