Friday, August 20, 2010

Mathrubhumi || Wellness - 'കോള' ഗര്‍ഭിണികള്‍ക്കും ദോഷം

Mathrubhumi || Wellness - 'കോള' ഗര്‍ഭിണികള്‍ക്കും ദോഷം

Mathrubhumi || Wellness - പുകവലിക്കാര്‍ സൂക്ഷിക്കുക; പെണ്ണുകിട്ടാനിടയില്ല

Mathrubhumi || Wellness - പുകവലിക്കാര്‍ സൂക്ഷിക്കുക; പെണ്ണുകിട്ടാനിടയില്ല

സഹകാരി: പൊലീസിന്റെ കെട്ടുകഥ പൊളിഞ്ഞു; കശ്മീരി യുവാവ് അല്‍ത്താഫിനെതിരെ തെളിവില്ലെന്ന് കോടതി

സഹകാരി: പൊലീസിന്റെ കെട്ടുകഥ പൊളിഞ്ഞു; കശ്മീരി യുവാവ് അല്‍ത്താഫിനെതിരെ തെളിവില്ലെന്ന് കോടതി

പൊലീസിന്റെ കെട്ടുകഥ പൊളിഞ്ഞു; കശ്മീരി യുവാവ് അല്‍ത്താഫിനെതിരെ തെളിവില്ലെന്ന് കോടതി


Friday, August 20, 2010
കുമളി: കശ്മീരി യുവാവ് അല്‍ത്താഫ് അഹമ്മദ് ഖാനെതിരെ (38) തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്ന് കോടതി കണ്ടെത്തി. പീരുമേഡ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അല്‍ത്താഫിനെതിരായ പൊലീസിന്റെ കെട്ടുകഥക്ക് അന്ത്യം കുറിച്ചത്.

കുമളിയിലെ കരകൗശല വ്യാപാര സ്ഥാപനമായ 'ഇന്തോ ക്രാഫ്റ്റി'ലെ ജോലിക്കാരനായി കശ്മീരില്‍നിന്നെത്തിയ അല്‍ത്താഫ് വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതോടെയാണ് പൊലീസിന്റെ നോട്ടപ്പുള്ളിയായത്. പാക് തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ പ്രവര്‍ത്തകനാണ് അല്‍ത്താഫെന്ന് വിവരം കിട്ടിയെന്നാരോപിച്ചാണ് 2008 ജനുവരി അഞ്ചിന് അല്‍ത്താഫിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച അല്‍ത്താഫിന് ഒരു മാസത്തിന് ശേഷം ഫെബ്രുവരി 14 നാണ് ഹൈകോടതി കുമളി സ്‌റ്റേഷന്‍ പരിധി വിട്ടുപോകാന്‍ പാടില്ലെന്ന നിബന്ധനയോടെ ജാമ്യം പോലും അനുവദിച്ചത്. അല്‍ത്താഫ് തീവ്രവാദിയാണെന്നും കുമളിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പൊലീസ് കഥയുണ്ടാക്കി. ആള്‍മാറാട്ടം, വ്യാജ പ്രമാണം ചമക്കല്‍ എന്നീ കുറ്റങ്ങളും അല്‍ത്താഫിനെതിരെ ചുമത്തി. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.

ഇതേതുടര്‍ന്നാണ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് അല്‍ത്താഫിനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. അല്‍ത്താഫിന് വേണ്ടി അഡ്വ. ഷൈന്‍ വര്‍ഗീസ് കോടതിയില്‍ ഹാജരായി.
Email this Storyമധ്യമം ദൈല്യ്

സഹകാരി: അല്‍ത്താഫ് തീവ്രവാദിയെന്ന് പ്രചരിപ്പിച്ചത് പൊലീസും മാധ്യമങ്ങളും

സഹകാരി: അല്‍ത്താഫ് തീവ്രവാദിയെന്ന് പ്രചരിപ്പിച്ചത് പൊലീസും മാധ്യമങ്ങളും

Thursday, August 19, 2010

A husband and wife blaming each other for some negligence in Ramadhaan

Fatwa Date : 06 Thoul Ki'dah 1430 / 25-10-2009

Question

Assalamu aleikum, In Ramadhan, a woman got up early to take care of the house and children. The whole day she was busy and every now and then she tried to take some time to read Quran, too. In the evening, she was so tired that she just wanted to sleep early and did not have the energy to pray much taraweeh. Her husband, however, slept the whole day, only waking up to pray and then going back to sleep. At night, he was wide awake so that he could pray and read Quran. They sort of accused each other for either not praying taraweeh or for not being active during the day. Could you please judge between them?

Answer

All perfect praise be to Allaah, The Lord of the Worlds. I testify that there is none worthy of worship except Allaah, and that Muhammad  sallallaahu  `alayhi  wa  sallam ( may  Allaah exalt his 
mention ) is His slave and Messenger.

Both spouses are rewarded for their acts of obedience to Allaah, Allaah willing; the husband for standing in prayer at night and the wife for taking care of her children – and both of them are also blamed for being negligent – the husband for sleeping all day long, and the wife for not praying Taraaweeh prayers.
There is no doubt that a woman who does her household work is fulfilling her responsibility that is put on her shoulders and she will be rewarded for it.  A wife is a guardian and she will be questioned about the people under her guardianship as confirmed in a Hadeeth. In addition to this, this act of worship is beneficial to many people and not only to the wife. Moreover, if she usually performs Taraaweeh prayers but she was not able to do so in some days due to extreme tiredness and exhaustion, then Allaah would reward her as if she has performed the prayer. ‘Aa’ishah  may
  Allaah  be  pleased  with  her narrated that the Prophet  
sallallaahu  `alayhi  wa  sallam ( may  Allaah exalt his mention ) said: “There is no person who regularly performs the night prayer and he oversleeps or is sick except that he is rewarded for his prayer and his sleep is considered as a charity (an act of mercy) for him (from his Lord).” [An-Nasaa’i]
Therefore, it is not permissible for the husband of this wife to belittle her role and acts of worship and if she is somewhat negligent in performing the Taraaweeh prayer, then she should be advised in a soft and gentle manner and not by exchanging accusations. Indeed, the husband was also negligent in his fasting as he used to sleep all day long or most of the day as you mentioned in the question. Sleeping too long during the day of Ramadhaan is disliked as stated by the jurists  
may  Allaah  have  mercy  upon  them.
To conclude, there is good in both of them, Allaah willing, and they should both avoid being negligent in the future if they were to live for long.
Allaah Knows best.

The Menstruating Woman Breaking the Fast and Making up for it


THURSDAY 12/08/2010 Print

In a Hadeeth on the authority of Mu‘aathah bint ‘Abdullaah Al-‘Adawiyyah, may Allaah have mercy upon her, she said, “I asked ‘Aa’ishah, may Allaah be pleased with her, ‘Why does the menstruating woman make up for the missed days of fasting but not for the missed prayers?’ She said, ‘Are you a Harooriyyah (i.e. from Harooraa’ , referring to the Khawaarij)?’ I said, ‘I am not a Harooriyyah. I simply want to know.’ She said, ‘We used to have this (menstruation), and we were ordered to make up for the days of (missed) fasting, but not for the (missed) prayers.’”[Al-Bukhaari and Muslim]
In another narration, she (Mu’aathah) asked: “Should one of us make up for the missed prayers during the days of her menstruation?”‘Aa’ishah, may Allaah be pleased with her, replied saying,“Are you a Harooriyyah? We used to menstruate (during the lifetime of the Prophet, sallallaahu ‘alayhi wa sallam) and we were not ordered to make up for the missed prayers.” [At-Tirmithi]
 
‘Aa’ishah, may Allaah be pleased with her, said, “We used to menstruate during the lifetime of the Messenger of Allaah, sallallaahu ‘alayhi wa sallam, and he used to order us to make up for the missed days of fasting and not to make up for the missed prayers.” [At-Tirmithi: Hasan]
 
At-Tirmithi, may Allaah have mercy upon him, commented saying that there is no difference amongst the scholars that the menstruating woman should make up for the missed days of fasting and not for the prayers.
When ‘Aa’ishah, may Allaah be pleased with her, asked the woman whether she was Harooriyyah, she did so out of disapproval because the Harooriyyah is a group of Al-Khawaarij (a deviant sect) which is named after a city called Harooraa’ near Al-Koofah, where they first appeared. This group was known for their exaggeration and excess in religion. Some of them were of the opinion that it is obligatory for the menstruating woman to make up for her missed prayers, which contradicts Hadeeths and the Muslims’ consensus. Hence, ‘Aa’ishah, may Allaah be pleased with her, asked her in such a disapproving way.
 
Benefits and rulings:
 
First: The prohibition of excess and exaggeration in religion and the obligation of adhering to and applying the religious texts and taking the concessions that Allaah has granted to His slaves. Just as exaggeration in religion is dispraised, negligence in performing religious duties is also dispraised. The best approach is to follow the moderate way between these two extremes by following all the Sharee‘ah texts.
Second: The permissibility of disapproving of those people who exaggerate in religion in an appropriate manner which would result in achieving the goal of setting them right without bringing about graver harms, and this is what ‘Aa’ishah, may Allaah be pleased with her, did.
Third: If the questioner feels that the Mufti believes him to be an extremist because of his question, he should clarify to the Mufti that he is merely seeking an answer, without meaning to be exaggerate or be extreme, as Mu‘aathah, may Allaah have mercy upon her, said, “I am not a Harooriyyah. I am only asking.”  It then becomes obligatory for the Mufti to answer giving evidence that removes any doubt as ‘Aa’ishah, may Allaah be pleased with her, did.
Fourth: The best justification for the Sharee‘ah rulings is that they represent the orders of Allaah and His Messenger, sallallaahu ‘alayhi wa sallam. It was in this way that, ‘Aa’ishah, may Allaah be pleased with her, justified this ruling by saying that the Prophet, sallallaahu ‘alayhi wa sallam, would ask them to make up for the days of fasting without ordering them to make up for the missed prayers. That is to say, had it been obligatory for them to make up for the prayers that they missed during their menstruation, the Messenger of Allaah, sallallaahu ‘alayhi wa sallam, would have ordered them to do so because he was the sincerest adviser for the Ummah (Muslim nation) and did not leave any religious matter without clarifying it. Hence, the Muslim must submit to Allaah, glorify His Sharee‘ah and adhere to the authentic Sharee‘ah texts by implementing their orders and avoiding their prohibitions because they are stated by the Sharee‘ah, even if the wisdom and rationale behind them are not apparent.
Fifth: Ibn ‘Abdul-Barr, may Allaah have mercy upon him, said, “There is a consensus that the menstruating woman must not fast during her menstruation and must make up for the missed days of fasting and not for the prayers. There is no difference in this regard and all praise is due to Allaah. The consensus of Muslims in this regard is the truth and a decisive conclusion that precludes any excuse of doing otherwise.”
Sixth: Giving a concession for the menstruating woman to not make up for the missed prayers during her menstruation is one of the aspects of ease in this religion and a mercy from Allaah towards women because it would be difficult for her to make up for the missed prayers, which are repeated every day, unlike the obligatory fasting which is only one month a year. It is obligatory for women to thank and praise Allaah for this ease and alleviation of hardship.
Seventh: if the menstruating woman becomes pure and clear of menstruation immediately after the crack of dawn, then her fasting of that day is invalid and she will have to make up for it because dawn broke while she was still in the state of menstruation.
Eighth: if she menstruates even a moment before the sunset, her fasting will be nullified and she will have to make up for this day.
Ninth: if she menstruates even a moment after the sunset, her fasting of that day would have been valid.
Tenth: if a woman feels the moving of the blood of menstruation or its pain while she is fasting, but begins menstruating after sunset; her fasting will be valid.
Eleventh: this Hadeeth indicates that it is permissible for the ill person not to fast even if he has some strength but the fasting may increase the illness. For the menstruating woman does not weaken all at once; rather, it is hard for her to fast because of the bleeding which is considered an illness.



islamweb.net

Let’s learn The Quran : The Letters (ف) and (ق)

http://www.islamweb.net/redirect.php?link_nl=http://kids.islamweb.net/english/flash.php?url=TRANS_F_K.swf

Women’s worship during Ramadhaan – I


SUNDAY 01/08/2010 Print

A Muslim woman should utilize the seasons which Allaah has endowed with great benefit and made a source for accumulating rewards. A woman can increase her reward in Ramadhaan by strengthening various aspects of worship and obedience to Allaah, by being keen in performing virtuous deeds and refraining from anything that could affect the rewards of her fasting adversely.
Sincerity during Ramadhaan:
 
One of the aspects of servitude to Allaah, which a woman practices during the month of Ramadhaan is sincerity. Abu Hurayrah, may Allaah be pleased with him, reported: “The Messenger of Allaah, sallallaahu alayhi wa sallam, said: “Allaah the Exalted and Majestic said: `Every act of the son of Aadam is for him, except fasting which is (exclusively and sincerely) for Me, and I will reward him for it … (The person observing fast) has abstained from food and drink and sexual pleasures for My sake” [Al-Bukhaari and Muslim]. Therefore, a woman should refrain from all that invalidates her fast, and should guard this pledge that is between her and her Lord from dawn to sunset. Sincerity during this month trains her to be sincere afterwards in other acts of worship.
 
Rulings of Ramadhaan:
 
One of the matters, which a woman must endeavor to learn, is the jurisprudence rulings pertaining to the month of Ramadhaan, in order for her fasting to be perfect. There are many rulings related to this month that concern women, like the rulings regarding menstruation, purity, postpartum bleeding in connection to fasting -- if the bleeding stops after twenty days she must perform a ritual bath (i.e. Ghusl) and start fasting, but she must intend fasting the obligatory fast, as the Prophet sallallaahu alayhi wa sallam informed us that without having an intention to fast prior to the break of dawn, her fast is not valid.
 
Adhering to the command of Allaah and His Messenger, may Allaah exalt his mention:
 
Adhering to the commands of Allaah and His Messenger, sallallaahu alayhi wa sallam, during this blessed month is another aspect of servitude, which a woman practices. For example, a woman is commanded to break her fast as soon as she goes into her menses, yet she is not deprived from the reward because she broke the fast in adherence to the command of Allaah, and she is rewarded for this adherence.
 
Some women become grieved when they get their menses whilst fasting, and start saying things like: ‘Why do I get menses’, or ‘I wished I never got this’, or ‘I wish I was a man so that I do not get it and thus fast the full month’. One must be content with the decree of Allaah, as He is The One who created women as women and men as men. Thus, a woman should be content with her decree, and should not have these feelings, because Allaah does everything with Ultimate Wisdom, the essence of which we can never comprehend.
 
Bashfulness during Ramadhaan:
 
Women must learn that when it comes to enlightening and educating themselves in matters of religion, they should not be too shy to ask questions. For example, some young women are too embarrassed to inform their families that they have reached the age of puberty and thus continue to break their fast and do not observe fast. This is a serious mistake and a great crime in Islam, as a woman is obliged to fast whenever she is not in her menses. Another example are women who are too shy, thus when they have their menses they continue to fast lest those around them would find out, which is also prohibited in Islam and by doing so they are disobeying Allaah.
 
Many sisters ask questions about situations similar to the ones mentioned above, but only after a long time, after they have already committed the mistakes due to being bashful at the wrong time in their lives. Those who did not observe fast after reaching the age of puberty -- for whatever invalid reason -- must make up all the days they missed.
 
Despite the fact that some scholars have permitted the use of the pills that delay the menses (if they have no harmful side effects), we believe, and Allaah knows best, that not taking them is more rewarding, as it reflects the woman’s contentment with what Allaah Has decreed on her.
 
Attending the Qiyaam prayers and study circles:
 
Attending the Qiyaam prayers (i.e. the optional night prayers) in the mosque is a recommended act of worship. ‘Umar, may Allaah be pleased with him, used to designate a prayer area especially for women so they could attend the prayers without intermixing with men. It is a good thing for a woman to attend the prayers with the congregation, but it is more rewarding for her to pray at her house. When the woman goes to the mosque -- whilst fulfilling the conditions permitting her to attend -- she will expose herself to the blessings bestowed upon those who attend the mosque. For example, the mercy of Allaah will descend on them, the angels will surround them and ask forgiveness for them for attending lectures that teach people matters of their religion; saying Aameen after the supplications of the Imaam which makes them deserving of whatever the Imaam supplicated, increasing submissiveness to Allaah that results due to the Imaam’s recitation during the prayer, learning the proper way to pray and correcting any mistakes in recitation. Having said this, it is still more rewarding for a woman to pray in her house whilst reading from the Quran than praying with the congregation.
 
A woman must be keen to get to know those who attend the congregation with her as some of them could be very pious sisters, who could be a means for steadfastness and remind her at times of heedlessness.
 
When in the mosque, a woman should be ready to receive knowledge, learn her religion and be open-minded to accept the truth even if it goes against her desire or that which she practices. She must adhere to the proper Hijaab, not wear perfume, not adorn herself, not mix with men outside the mosque or in the parking lot, so as to avoid making the mosque a social club and turning the prayers into a meeting-place to talk and laugh with other sisters, disturbing other people.
 
Religious exemptions for women during Ramadhaan:
 
Allaah granted women many exemptions during this month out of His Mercy. One of these exemptions is that a pregnant woman or a breastfeeding woman is permitted to break her fast. Allaah The All Knowing, Knows what feelings a woman has towards her infant and thus permitted her to break her fast to breastfeed him. All she is required to do is to make up the days she missed, and if she is unable to fast then she is only obliged to feed a needy person for every day she missed. The ruling that is applicable to her is just like that for old people who are unable to fast.
 
Another exemption is that a woman who unwillingly submits to her husband’s will for intercourse during the day in Ramadhaanis excused and not considered a sinner, nor does she have to expiate for the intercourse; rather it is the husband who has to do so. She must try to avoid him and escape the situation as much as she possibly can, but when she becomes cornered and finds no way but to give in to his request, then she will not be blamed.
Women’s worship during Ramadhaan – II

 
islamweb.net

Important Tips to Make Use of the Best of All Months-I


MONDAY 02/08/2010 Print

A great and blessed month…
This is how the Prophet, sallallaahu ‘alayhi wa sallam, described the best of all months!
Little wonder, for Ramadhaan is a great season for making profits.
Whoever wastes it has lost a great deal, whoever refrains from competing in it is feeble, and whoever is deprived of its blessings is miserable.
Its great blessings must be sought and received with all the necessary preparations and strong determination.
Our beloved Prophet, sallallaahu ‘alayhi wa sallam, used to long for this month, wait for it and supplicate Allaah The Almighty to lengthen his life so that he witnesses it.
He also used to give the glad tidings of its advent to his honorable Companions and encourage them to compete in doing good deeds during it, so as to be among those whom Allaah The Almighty boasts about to His angels. The Prophet, sallallaahu ‘alayhi wa sallam, said: “Ramadhaan has come to you. It is a month of blessing, in which Allaah covers you with blessings, for He sends down mercy, forgives sins and answers supplications. In it, Allaah looks at your competition (in good deeds), and boasts about you to His angels. So show Allaah goodness from yourselves, for the unfortunate one is he who is deprived in (this month) of the Mercy of Allaah, The Almighty, The Exalted.”[At-Tabaraani and its narrators are reliable (on the authority of ‘Ubaadah ibn As-Saamit, may Allaah be pleased with him)]
Therefore, we have to prepare a detailed plan to make use of this great opportunity. Here are some relevant tips that would help us achieve this purpose:
First: Define your objectives in this honorable month
Turn to your Lord with a sincere intention and strong determination. Open a new page with Him through repenting of all sins and acts of disobedience. Renew one’s intention to observe fasting during the month of Ramadhaan with faith while seeking its reward from Allaah The Almighty. Start by determining the objectives that you want to achieve during this great season. However, you should know that a strong resolve comes to people of determination, and noble deeds come in ‎proportion to your share of determination and magnanimity.‎ Nevertheless, always remember to make your ultimate aim to achieve piety as Allaah The Almighty Says (what means): {O you who have believed, decreed upon you is fasting as it was decreed upon those before you that you may become righteous.}[Quran 2:183]
Then, you can divide your sub-objectives as follows:
1-    Personal objectives
2-    Family objectives
3-    Objectives related to your relatives
4-    Objectives related to your ‎ neighbors
5-    Objectives related to your ‎colleagues
6-    Objectives related to the Muslim nation
Second: Plan for the following:
  • A Quranic program to make use of the massive rewards for good deeds. Be keen on reciting the whole Quran more than once during this blessed month. You should also be keen on memorizing part of the Quran every day and you can compete with your friends and relatives in this regard to encourage each other.
  • A program for supplication: Write down your supplications and determine your requests. Then, repeat these supplications as much as you could during this great season. You should remember to ask your Lord the sublime and most precious things as He is The Benevolent and The Gracious.
  • A program for acquiring knowledge
  • A program for visits
  • A program for charity
Third: Try to learn the juristic rulings of fasting as well as its manners. This requires you to sit with your family to study the rulings and manners of the fast at the beginning of the month of Ramadhaan or before it if possible, because this will prepare you not to fast ignorantly. This will also ensure that you will avoid making mistakes besides enabling you to turn to scholars for Fatwas in special cases.
Be keen on making your fast of the highest rank, as we have three ranks of fast:
1-    The fast of the general Muslim populace: It means restraining oneself from eating and drinking during the day and avoiding sexual relations with one's spouse.
2-    The fast of the few select Muslims: Beside avoiding eating, drinking and sexual relations, there is avoidance of sins of the hands, feet, sight, tongue, and other parts of the body.
3-    The fast of the highest class: This is the fast of the prominent ones who avoid the world completely and immerse themselves in the love of Allaah The Almighty Alone.
Fourth: Encourage your family to make use of this month.
Hold a family meeting and discuss the topic “Let us make use of Ramadhaan.” Sit with them and consult them about the program that you should adopt to make use of this blessed month. Encourage them and they will come up with great ideas by the permission of Allaah The Almighty. Be keen on making a written plan with realistic objectives and measurable results.

islamweb.net 

Wednesday, August 18, 2010

Loopholes in Madani chargesheet will trouble B'luru police

http://news.rediff.com/report/2010/aug/18/loopholes-in-madani-chargesheet-will-hurt-bengaluru-cops-case.htm

അരുത് മക്കളേ, അരുത്!


പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍
Tuesday, August 17, 2010
മലയാള മണ്ണിന്റെ ഉപ്പും ചോറും തിന്നുവളര്‍ന്ന് കഴിഞ്ഞ ആറുപതിറ്റാണ്ടത്തെ അതിന്റെ വികാസപരിണാമങ്ങള്‍ കണ്ട ഒരു സാധാരണപൗരന്റെ ആത്മാലാപങ്ങളാണിത്. ഒരുവേള ഇനിയും മൗനം പാലിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ചിന്തയാണ് ഈ കുറിപ്പിന് പ്രേരകം. ഇന്ത്യയുടെ ഭൂപടത്തില്‍ മലയാളമണ്ണിന്റെ സ്ഥാനം ഒന്നു വേറെത്തന്നെയായിരുന്നു. സാക്ഷരതയിലും സംസ്‌കാരത്തിലും സമുദായങ്ങള്‍ തമ്മിലെ ഇഴയടുപ്പത്തിലും രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിന്റെയും മുന്‍പന്തിയിലായിരുന്നു നമ്മള്‍. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ദൃശ്യമാവാത്ത ഐക്യവും സൗഹാര്‍ദവും മലയാള മണ്ണിന്റെ ഊടും പാവുമായി മാറി. ഒരേ ബെഞ്ചിലിരുന്ന് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും പഠിച്ചു. ഒരേ ജീവിതരീതി പുലര്‍ത്തി. നാനാത്വത്തിലെ ഏകത്വം നാടിന്റെ ആത്മസത്തയായി വര്‍ത്തിച്ചു. മഹത്തായ ഈ വളര്‍ച്ചയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കുവഹിച്ചു.

ആ നല്ല നാളുകള്‍ പയ്യെപ്പയ്യെ വിടപറയുകയാണോ എന്ന ഭീതി മനസ്സിനെ വേട്ടയാടുന്നു. പവിത്രമായ നമ്മുടെ മണ്ണും വെള്ളവുമെല്ലാം വിഷമയമായി മാറിക്കഴിഞ്ഞു. കൊല്ലും കൊലയും മാഫിയാ സംസ്‌കാരവും നമ്മെ ഏതോ അധോലോകത്തിലേക്ക് നയിക്കുന്നു. ഇവിടെ കച്ചിത്തുരുമ്പായി ബാക്കിയുണ്ടായിരുന്ന മതസൗഹാര്‍ദത്തിന്റെ കടക്കലും കത്തിവീഴുകയാണോ?

ചില്ലറ നേട്ടങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയത കളിക്കുന്നത് ദുഃഖകരമെന്നേ പറയേണ്ടൂ. രാഷ്ട്രീയ എതിരാളിയെ തീവ്രവാദിയാക്കുന്ന രീതി എലിയെ കൊല്ലാന്‍ ഇല്ലം ചുടലാണ്.  വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകള്‍ കടമെടുക്കട്ടെ: ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്യദ്രോഹികളെന്ന് പറഞ്ഞു അവര്‍ കോണ്‍ഗ്രസുകാരെ പിടിച്ചുകൊണ്ടുപോയി. കോണ്‍ഗ്രസുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യദ്രോഹികളെന്നു പറഞ്ഞു കമ്യൂണിസ്റ്റുകാരെ പിടിച്ചുകൊണ്ടുപോയി. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നക്‌സലേറ്റുകളെന്നു പറഞ്ഞു നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ആദിവാസികളെയും ദലിതരെയും പിടിച്ചുകൊണ്ടുപോവുകയാണ്. കോണ്‍ഗ്രസുകാരനാവുക എന്നത് ഒരുകാലത്ത് രാജ്യദ്രോഹമായിരുന്നു. കമ്യൂണിസ്റ്റുകാരനാവുക വേറൊരു കാലത്ത് രാജ്യദ്രോഹമായിരുന്നു. നക്‌സലേറ്റാവുക എന്നത് ഇന്ന് രാജ്യദ്രോഹമായിരിക്കുന്നു. എതിരാളികളെ ഒതുക്കാനുള്ള വടിയാണ് ഇന്ന് നക്‌സലിസവും തീവ്രവാദവും എന്നായത് ദുഃഖകരമാണ്. രാജഭരണകാലത്ത് രാജാവിന്റെ ഇംഗിതമായിരുന്നു നീതി. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വശക്തികളുടെ ഇംഗിതവും. എന്നാല്‍, രാജവാഴ്ചയില്‍ നിന്നും, വിദേശാടിമത്തത്തില്‍നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു ജനകീയ ജനാധിപത്യരാജ്യമായി മാറിയ ശേഷവും, അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടുന്നവരെ രാജ്യദ്രോഹികളും തീവ്രവാദികളുമാക്കുന്ന സമ്പ്രദായം ക്രൂരമാണ്.

രാഷ്ട്രീയത്തിലെ വര്‍ഗീയത ഇന്റലിജന്‍സിലേക്കും പൊലീസിലേക്കും വ്യാപിച്ചില്ലേ? ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ ഭീകരത നാടിനെ എവിടെയെത്തിച്ചുവെന്ന് നമുക്കറിയാം. രാഷ്ട്രപിതാവ് മഹാത്മജിയുടെ വധം അതിന്റെ തുടക്കമായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയായിരുന്നു വരുന്ന ഘട്ടം. ഗുജറാത്തിലെ വംശഹത്യ അതിന്റെ ക്ലൈമാക്‌സായിരുന്നു. ഹിന്ദുത്വ പരീക്ഷണത്തിന്റെ മോഡി മോഡല്‍ ഗുജറാത്തില്‍ തുടങ്ങി കര്‍ണാടകയില്‍ ആവര്‍ത്തിച്ച് കേരളത്തിലേക്കും അത് പറിച്ചുനടാനുള്ള തത്രപ്പാടിലാണ് ഹിന്ദുത്വ ഭീകരര്‍. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നിപ്പോള്‍ സെക്കുലര്‍പാര്‍ട്ടികളും രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയകാര്‍ഡ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും ഒന്നേ എനിക്ക് പറയാനുള്ളൂ: ഇക്കളി തീക്കളിയാണ്. ഈ പോക്ക് രാജ്യത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുക. കോണ്‍ഗ്രസിലും ഇടതുപക്ഷത്തും വിവേകമതികളായ ഒരുപാട് നേതാക്കളുണ്ട്. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയണം.

ഗുജറാത്ത് കലാപവേളയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്നെത്തിയ ഒരു സംഘം മുസ്‌ലിം ചെറുപ്പക്കാരോട്, തിരിച്ചുവരവെ വണ്ടിയില്‍നിന്നു പരിചയപ്പെടാനിടയായ ഒരു ഹിന്ദു യുവാവ് പറഞ്ഞു: കലാപത്തിന്റെ നാളുകളില്‍ മുസ്‌ലിമിനെ എവിടെ കണ്ടാലും കൊല്ലണമെന്നായിരുന്നു എന്റെ ചിന്ത. കാരണം, കലാപത്തിനു മാസങ്ങള്‍ക്കു മുമ്പേ മുസ്‌ലിംകള്‍ ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും ബലാല്‍സംഗം ചെയ്യുന്നതുമായ നൂറുനൂറു കഥകള്‍ പത്രമാധ്യമങ്ങളിലൂടെയും കരക്കമ്പിയായും പ്രചരിച്ചത് കേട്ട് രക്തം തിളച്ചുനില്‍ക്കുകയായിരുന്നു. ഈ പ്രചരണതന്ത്രം ഇന്ന് രാജ്യത്തിന് ഒരു പൊതുമനസ്സാക്ഷി സമ്മാനിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് ആക്രമണേകസില്‍  അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍, സുപ്രീംകോടതി പോലും ചൂണ്ടിക്കാട്ടിയ 'പൊതു മനസ്സാക്ഷി'. ഇന്ന്, ഒരു അഫ്‌സല്‍ ഗുരു മാത്രമല്ല ഓരോ മുസ്‌ലിമും പയ്യെപ്പയ്യെ ഈ പൊതു മനസ്സാക്ഷിക്കു മുമ്പില്‍ കുറ്റവാളികളാണ്; ആയിക്കൊണ്ടിരിക്കുന്നു.

മാലേഗാവ് സ്‌ഫോടനത്തില്‍ നൂറുകണക്കിന് മുസ്‌ലിംചെറുപ്പക്കാരെ, അറസ്റ്റുചെയ്ത് പരേഡ് നടത്തിയ ഡി.ഐ.ജി പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ കുറ്റം സമ്മതിച്ചതായും പ്രഖ്യാപിച്ചു. അവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ലോക്കപ്പിലും ജയിലിലും കൊടിയ പീഡനങ്ങള്‍. ഇപ്പോള്‍ എട്ടു വര്‍ഷത്തിനുശേഷം, ഇരകളൊക്കെ ജീവച്ഛവമായി മാറിയശേഷം, മഹാരാഷ്ട്ര പൊലീസിന്റെ എ.ടി.എസ് തുറന്നു പറയുന്നു; ഹിന്ദു ഭീകരരാണ് അതു ചെയ്തതെന്ന്. മാലേഗാവില്‍ മാത്രമല്ല, നാന്ദേഡിലും ഹൈദരാബാദിലെ മക്കാ മസ്ജിദിലും രാജസ്ഥാനിലെ അജ്മീറിലും ജയ്പൂരിലും പുണെയിലും സംഝോതാ എക്‌സ്‌പ്രസിലും ബോംബുവെച്ചത് ഹിന്ദു ഭീകരരാണുപോലും. ഈ പേരില്‍ മുമ്പ് അറസ്റ്റുചെയ്യപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും ഇപ്പോഴും ജീവച്ഛവങ്ങളായി ജയിലില്‍ കഴിയുന്നു. ഓരോ സംഭവത്തിന്റെയും തൊട്ടുടനെ പൊലീസും അധികാരികളും മീഡിയയും 'ഹുജി'യുടെയും 'സിമി'യുടെയും പേരുപറഞ്ഞ് ആഘോഷിച്ചു. 2008ല്‍ പാര്‍ലമെന്റ് അനക്‌സില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രിക്ക് പറയേണ്ടി വന്നു,  1984 ഇന്ദിരഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് സിഖ് സമുദായം നേരിട്ട സാഹചര്യമാണ് മുസ്‌ലിം സമുദായം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന്. ഇന്റലിജന്‍സും പൊലീസും മീഡിയയും ചേര്‍ന്ന് നടത്തുന്ന വേട്ടയില്‍ അധികാരികളും പങ്കുചേരുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഓര്‍ത്തുനോക്കുക.
ഗുജറാത്തുകളുണ്ടാവുന്നത് ഒറ്റ രാത്രികൊണ്ടല്ല. നെടുനാളത്തെ ആസൂത്രിത പ്രചാരവേലയുടെ ആകത്തുകയായാണ്. മുമ്പേ നിലനില്‍ക്കുന്ന മുന്‍വിധികളെ ശക്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ വര്‍ഗീയ ചേരിതിരിവിന് ആക്കംകൂട്ടും. ഒറ്റപ്പെട്ട സംഭവങ്ങളെ മതത്തോടും സമുദായത്തോടും ചേര്‍ത്ത് ഭീകരതയായി അവതരിപ്പിക്കുന്ന രീതി നമ്മുടെ സംസ്ഥാനത്തും ആവര്‍ത്തിക്കുകയാണ്. ലൗജിഹാദിലും തടിയന്റവിടെ നസീറുമായും ബസ് കത്തിക്കലുമായും ബന്ധപ്പെട്ട വാര്‍ത്തകളിലും അതുതന്നെയാണ് സംഭവിച്ചത്.

തങ്ങളുടെ കൂടെ നില്‍ക്കുമ്പോള്‍ മതേതരനും ജനാധിപത്യവാദിയും എതിരാവുമ്പോള്‍ തീവ്രവാദിയുമാകുന്ന ഏര്‍പ്പാട് കൊണ്ട് ചില്ലറ രാഷ്ട്രീയ നേട്ടങ്ങളുണ്ടായേക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാനും വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുക്കാനും അത് അവസരമൊരുക്കും. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വം ഇതിന്റെ ഭവിഷ്യത്തിനെ പറ്റി അവധാനപൂര്‍വം ആലോചിക്കണം. എലിയെ കൊല്ലാന്‍ ഇല്ലം ചുടരുത്. മഅ്ദനി നീണ്ട പത്തു കൊല്ലം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന പേരില്‍ വിട്ടയക്കപ്പെട്ടയാളാണ്. ജയിലില്‍നിന്നു പുറത്തുവന്നയുടനെ തന്റെ വീഴ്ചകള്‍ ഏറ്റുപറയുകയും പുതിയ ജീവിതം നയിക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇനിയും രോഗിയും അവശനുമായ അദ്ദേഹത്തെ വേട്ടയാടുന്നതു നീതിയല്ല. സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ മാറ്റിവെച്ച് മഅ്ദനിക്ക് മാനുഷികനീതി ലഭ്യമാക്കാന്‍ രാഷ്ട്രീയസംഘടനകളും പൗരസമൂഹവും മുന്നോട്ടു വരണം.
ഒരുഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുകയും വോട്ടുവാങ്ങുകയും ചെയ്ത ഇടതുപക്ഷം ഇപ്പോള്‍ ആ സംഘടനയെ തീവ്രവാദിയാക്കി മുദ്രകുത്തുന്നത് എന്തിന്റെ പേരിലാണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ 70 വര്‍ഷമായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗീയതക്കും സാമ്രാജ്യത്വ ഭീഷണിക്കുമെതിരെ പടയണി തീര്‍ക്കുന്ന മാനുഷിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അഖിലേന്ത്യാതലത്തില്‍ ഇപ്പോഴും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും സാമ്രാജ്യത്വത്തിനെതിരെയും ഇടതുപക്ഷവും ജമാഅത്തെ ഇസ്‌ലാമിയും വേദി പങ്കിടാറുണ്ട്. യോജിച്ച നീക്കങ്ങള്‍ നടത്താറുണ്ട്. മൂന്നുവര്‍ഷം മുമ്പ് ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കള്‍ ഒരുമിച്ചിരുന്ന് ഇക്കാര്യത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയതാണ്. അതില്‍ പങ്കെടുത്തയാളെന്ന നിലക്ക് മാര്‍ക്‌സിസ്റ്റ്‌നേതൃത്വവും ഇടതുപക്ഷവും കേരളത്തില്‍ ഇപ്പോള്‍ എടുത്ത നിലപാട് പുനരാലോചനക്ക് വിധേയമാക്കണമെന്ന് ഞാന്‍ ശക്തിയായി ആവശ്യപ്പെടുന്നു. പണ്ടുകാലത്ത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ എഴുതിയതും പറഞ്ഞതും സംബന്ധിച്ച് പോളിറ്റ് ബ്യൂറോ മെംബര്‍ എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത് അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എന്നാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പത്തെ തെരഞ്ഞെടുപ്പിലും യു.പി.എ ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയതില്‍ മുസ്‌ലിംവോട്ടുകള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. എല്ലാ കോണ്‍ഗ്രസുകാരും സമ്മതിക്കുന്ന ഒരു സത്യമാണത്. ദേശീയതലത്തില്‍ യു.പി.എക്ക് അനുകൂലമായി വോട്ട് സ്വരൂപിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ മുസ്‌ലിംസംഘടനകള്‍ വഹിച്ച പങ്ക് സുവിദിതമാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളോടുമൊപ്പം, രാജ്യത്തെ മതേതരശക്തിയെന്ന നിലക്ക് കോണ്‍ഗ്രസിനനുകൂലമായ നിലപാടാണ് ജമാഅത്ത് എടുത്തുപോന്നിട്ടുള്ളത്. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകളും ഇടതുപക്ഷവും രാഷ്ട്രീയലാഭം മുന്നില്‍കണ്ട് തീവ്രവാദി മുദ്ര ചാര്‍ത്തുമ്പോള്‍ ഹിന്ദുവോട്ട് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ കോണ്‍ഗ്രസ്‌നേതാക്കളില്‍ ചിലരെങ്കിലും ജമാഅത്തെ ഇസ്‌ലാമിക്ക് തീവ്രവാദ മുദ്രചാര്‍ത്താന്‍ വെമ്പുന്നത് അപഹാസ്യമാണ്. ജമാഅത്ത് തീവ്രവാദപ്രസ്ഥാനമാണോ എന്ന് കരുണാകരനോടും ആന്റണിയോടും മുല്ലപ്പള്ളിയോടും സുധീരനോടും ചോദിച്ചു മനസ്സിലാക്കുന്നത് നന്ന്.

മുസ്‌ലിംലീഗ് നേതൃത്വത്തോട് ഒരു വാക്ക്. നമ്മള്‍ തമ്മില്‍ ഇത് വേണോ? ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദിയാക്കി നിങ്ങള്‍ക്ക് രക്ഷപ്പെടാമെന്നാണോ കരുതുന്നത്? കഴിഞ്ഞകാലത്ത് നമ്മള്‍ തമ്മില്‍ നടത്തിയ രാഷ്ട്രീയചര്‍ച്ചകള്‍ നിങ്ങള്‍ക്ക് മറക്കാനാകുമോ? ശിഹാബ് തങ്ങളുടെയും ഇ. അഹമ്മദ് സാഹിബിന്റെയും ഗള്‍ഫാര്‍ മുഹമ്മദലിയുടെയും സാന്നിധ്യത്തില്‍ കോഴിക്കോട് മലബാര്‍പാലസില്‍ നമ്മള്‍ നടത്തിയ ചര്‍ച്ച ഏതു മതകാര്യത്തെക്കുറിച്ചായിരുന്നു? അങ്ങനെ എത്രയെത്ര സംഭാഷണങ്ങള്‍. മുനീറിനും ഷാജിക്കും അതറിയില്ലെങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അതവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണു വേണ്ടത്. സാമ്രാജ്യത്വവും സംഘപരിവാരവും നിങ്ങളുടെ നിലപാട് കണ്ടു ചിരിക്കുന്നുണ്ടാവും. സമുദായത്തിന്റെ ഐക്യമാണ് സര്‍വപ്രധാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് ചിലയിടങ്ങളില്‍ വോട്ടു നല്‍കിയില്ല എന്നതോ, അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചുവെന്നതോ സഹോദരസംഘടനയെ തീവ്രവാദപ്രസ്ഥാനമായി മുദ്രകുത്താന്‍ കാരണമായിക്കൂടാ. മറ്റാരേക്കാളുമേറെ താങ്കള്‍ക്ക് അതു നന്നായി അറിയാം. മാര്‍ക്‌സിസ്റ്റുകാരുടെ ഉമ്മാക്കിക്കു മുമ്പില്‍ താങ്കള്‍ പതറരുത്. ഒരുവേള മുസ്‌ലിം മതസംഘടനകളുടെ സമ്മര്‍ദത്തിനു താങ്കള്‍ വിധേയമായതാവാം.

മതസംഘടനകളുടെ കാര്യം കഷ്ടം തന്നെ. തങ്ങളുടെ കണ്‍വെട്ടത്തിനപ്പുറത്ത് ഒന്നും കാണാന്‍ കഴിയാത്തവരാണവര്‍. എത്ര വേഗമാണവര്‍ എതിരാളിയുടെ നേര്‍ക്കു കുഫ്ര്‍ഫത്‌വയും തീവ്രവാദഫത്‌വയും കാച്ചിയെടുക്കുന്നത്. അവരെ വെറുതെ വിടുക. താങ്കളെപ്പോലെ പക്വമതിയായ ഒരു രാഷ്ട്രീയനേതാവ് അവരെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണു വേണ്ടത്. ഈ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ കൂട്ടായാണ് ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയൂബന്ദികളും സലഫികളും ബറേല്‍വികളും ജമാഅത്തുമായി സഹകരിക്കുന്നവരും യോജിച്ചു പ്രവര്‍ത്തിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ അവരുടെ നിലപാട് വൈരുധ്യാത്മകമാണ്. പടച്ചവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കട്ടെ.

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ മതസംഘടനയുടെയോ തണലിലല്ല ജമാഅത്തെ ഇസ്‌ലാമി വളര്‍ന്നത്. അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ തിണ്ണബലത്തിലാണ് അതു നിലകൊള്ളുന്നത്. ദൈവത്തിന്റെ പ്രസ്ഥാനമാണത്. പ്രവാചകന്മാരുടെ പ്രസ്ഥാനം. അതിനാല്‍ ആത്മവിശ്വാസത്തോടെ അവര്‍ മുന്നോട്ടു പോകും. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഇന്ത്യന്‍ ജനത നമ്മുടെ സഹോദരന്മാരാണ്. മാതൃഭൂമിയുടെ ക്ഷേമത്തിനും ഉല്‍ക്കര്‍ഷത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം തന്നെയാണ് യഥാര്‍ഥ ഇസ്‌ലാമികപ്രവര്‍ത്തനം.
മറ്റുള്ളവരെ തീവ്രവാദ മുദ്രകുത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്: അരുതു മക്കളേ, അരുത്; ഈ കളി തീക്കളിയാണ്. 
madhyamam daily

രണ്ടാം മഅ്ദനിവേട്ട ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

Tuesday, August 17, 2010
ബംഗളൂരു സ്‌ഫോടന േകസില്‍ 31ാമത് പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ഇന്നലെ കൊല്ലം അന്‍വാര്‍ശ്ശേരി യതീംഖാനയില്‍നിന്ന് കോടതിയില്‍ കീഴടങ്ങാന്‍ പുറപ്പെടുന്നതിനിടെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ദിനങ്ങള്‍നീണ്ട രാഷ്ട്രീയവിവാദങ്ങള്‍ക്കും മാധ്യമപുകിലുകള്‍ക്കും താല്‍ക്കാലികവിരാമമായി. ക്രമസമാധാനഭംഗത്തിന് അവസരമൊരുക്കാതെ അവധാനതയോടെ അറസ്റ്റിനു നീക്കങ്ങള്‍ നടത്തിയ കേരള സര്‍ക്കാറിനെ മഅ്ദനിതന്നെ പ്രശംസിക്കുകയുണ്ടായി. വിഷയത്തെ വര്‍ഗീയതക്കോ നിക്ഷിപ്ത രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കോ ഉപയോഗപ്പെടുത്തരുതെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയ മഅ്ദനിയുടെയും അത് അക്ഷരംപ്രതി അംഗീകരിച്ച അനുയായികളുടെയും  നിലപാടും അഭിനന്ദിക്കാതെ വയ്യ.

പ്രഭാഷകനും മതപണ്ഡിതനും സംഘടനാനേതാവുമായി മഅ്ദനി നിറഞ്ഞുനിന്ന കേരളത്തില്‍നിന്നല്ല, അയല്‍സംസ്ഥാനങ്ങളിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് രണ്ടാംതവണയും അദ്ദേഹം ജയിലിലടക്കപ്പെടുന്നത് എന്നത് യാദൃച്ഛികമല്ല. അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം നീളുന്നതിനിടെ വിവിധ കക്ഷിരാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്നുയര്‍ന്ന പ്രതികരണങ്ങളും കര്‍ണാടക പൊലീസിനേക്കാള്‍ കവിഞ്ഞ വ്യഗ്രതയില്‍ അറസ്റ്റ് ആഘോഷമാക്കാനിറങ്ങിത്തിരിച്ച ചില ഉദ്യോഗസ്ഥ-മാധ്യമകേന്ദ്രങ്ങളുടെ കല്‍പിതകഥകളുമൊക്കെ ചേര്‍ത്തുവായിച്ചാല്‍ ഭീകരതയുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ കേസ് കൈകാര്യം ചെയ്യുന്നതിനപ്പുറമുള്ള ചില മാനങ്ങള്‍ മഅ്ദനി വിഷയത്തിലുണ്ടെന്നു മനസ്സിലാക്കാനാവും. ഇന്നലെ കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. മഅ്ദനി വിഷയത്തില്‍ കര്‍ണാടകത്തിന് ചില രാഷ്ട്രീയ അജണ്ടകളുണ്ടാകാമെന്നും അത് നടപ്പാക്കാന്‍ കേരളത്തെ കിട്ടില്ലെന്നുമാണ് കോടിയേരി വ്യക്തമാക്കിയത്. മഅ്ദനിയെ ഇന്നലെ അറസ്റ്റ്‌ചെയ്തില്ലെങ്കില്‍ ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയോടെ ചിത്രം വ്യക്തമായി.

മഅ്ദനിവേട്ടക്കെതിരെ ശബ്ദിക്കുന്ന മുഴുവനാളുകളും പൗരാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും നീതിയുടെയും പേരിലാണ് സംസാരിക്കുന്നതെങ്കില്‍ അദ്ദേഹത്തെ അഴിയെണ്ണിച്ചേ അടങ്ങൂ എന്ന വാശിയോടെ രംഗത്തുള്ള രാഷ്ട്രീയനേതാക്കള്‍ തരംതാണ രാഷ്ട്രീയമോഹ, മോഹഭംഗങ്ങളാണ് പ്രകടിപ്പിക്കുന്നത്. യൗവനം മുഴുക്കെ കിരാതമായ നിയമവ്യവസ്ഥയുടെ ഇരയായി തടവറയില്‍ കഴിയേണ്ടിവന്ന ഒരു പൊതുപ്രവര്‍ത്തകനെ വീണ്ടും വേട്ടയാടുമ്പോള്‍ വസ്തുനിഷ്ഠതയുടെയും സത്യസന്ധതയുടെയും കാര്യഗൗരവം പുലര്‍ത്തണമെന്നാണ് മനുഷ്യത്വം മാനിക്കുന്ന മുഴുവനാളുകളും അഭിപ്രായപ്പെട്ടത്. അത് ചോര്‍ന്നുപോയാല്‍ നമ്മുടെ ജനാധിപത്യസംവിധാനത്തിലും നീതിന്യായവ്യവസ്ഥയിലുമുള്ള ജനവിശ്വാസത്തിനുമായിരിക്കും മങ്ങലേല്‍ക്കുക എന്നും തീവ്രവാദത്തെ നിര്‍വീര്യമാക്കാനല്ല, അതിനെ അപകടകരമാംവിധം കൂടുതല്‍ ത്വരിപ്പിക്കാനേ അതുതകുകയുള്ളൂ എന്നുമാണ് വിവേകമതികള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍, രാഷ്ട്രീയ വൈരനിര്യാതനത്തിന്റെയും വര്‍ഗീയതയുടെയും തിമിരം ബാധിച്ചവര്‍ക്ക് അത് കാണാനാവില്ല എന്നല്ല, കണ്ടുകൊള്ളണമെന്നു തന്നെയില്ല. സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന രഹസ്യപ്പൊലീസ് 'തെളിവുകളെ' അണ്ണാക്കുതൊടാതെ വിഴുങ്ങി തീവ്രവാദവിരോധമായി ഛര്‍ദിക്കാനാണ് അവര്‍ക്ക് തിടുക്കം. ജയില്‍മോചിതനായതു മുതല്‍ സംസ്ഥാനപൊലീസിന്റെ സുരക്ഷയിലുള്ള മഅ്ദനി ആരോപിക്കപ്പെട്ട ഗൂഢാലോചനക്ക് കുടകില്‍ എത്തിയതെങ്ങനെ, വീടിന്റെ കിടപ്പറയില്‍ വെച്ച് ബംഗളൂരുസ്‌ഫോടനം ആസൂത്രണം ചെയ്‌തെന്നു പറയുന്ന സാക്ഷിമൊഴിയുടെ കാതലെന്ത് എന്നതൊന്നും അവര്‍ക്ക് പ്രശ്‌നമായിട്ടില്ല.

2008 ഒക്‌ടോബറില്‍ നാലു മലയാളി ചെറുപ്പക്കാര്‍ കശ്മീരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതോടെയാണല്ലോ മഅ്ദനിയെ ചുറ്റിപ്പറ്റിയുള്ള കേരളത്തിലെ ഭീകരവാദകഥകളുടെ പുതിയ എപ്പിസോഡിന്റെ തുടക്കം. പ്രത്യേകാന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ തുടങ്ങാനിരിക്കെ, ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടുകൊടുത്ത ആ കേസിന്റെ അന്വേഷണം സകല ദുരൂഹതകളോടുംകൂടി ഇപ്പോഴും അറ്റം കാണാത്ത നിലയിലാണെന്നോര്‍ക്കുക. തല്‍സംബന്ധമായ അന്വേഷണം പയ്യെപ്പയ്യെ ബംഗളൂരു സ്‌ഫോടനത്തിലേക്കും അതിന്റെ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് 31ാം പ്രതിചേര്‍ക്കപ്പെട്ട മഅ്ദനിയിലേക്കും ന്യൂനീകരിക്കപ്പെടുകയും ക്രമേണ മഅ്ദനി മുസ്‌ലിംഭീകരതയുടെ പുതിയ ഐക്കണായി ഉയര്‍ത്തപ്പെടുകയും ചെയ്തതിന്റെ പൊരുള്‍ വരുംനാളുകളില്‍ വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ഇക്കാര്യത്തില്‍ ബി.ജെ.പി പുലര്‍ത്തുന്ന ആവേശം മനസ്സിലാക്കാം. എന്നാല്‍, മഅ്ദനീദര്‍ശനത്തിനു വേണ്ടി കോയമ്പത്തൂര്‍ ജയിലിനുമുന്നില്‍ കാത്തുകെട്ടിക്കിടക്കുകയും നിരപരാധിയായ അദ്ദേഹത്തിന്റെ വിടുതല്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് നിയമസഭയില്‍ കൈപൊക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയുമൊക്കെ ചില നേതാക്കള്‍, ദുര്‍ബലന്യായം നിരത്തി രണ്ടാം മഅ്ദനി വേട്ടയാരംഭിച്ചപ്പോള്‍ വേട്ടക്കാര്‍ക്ക് വക്കാലത്തുമായി രംഗത്തുവരുന്നത് രാഷ്ട്രീയ അവസരവാദത്തിന്റെ ഏത് അളവുകോല്‍ വെച്ചാണ് അളക്കാനാവുക?

ജനാധിപത്യ മതേതരകേരളത്തിന്റെ പൊതുബോധത്തെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടാണ് മഅ്ദനി രണ്ടാംവട്ട ജയില്‍വാസത്തിന് തിരിച്ചിരിക്കുന്നത്. അറസ്റ്റിനുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും മുമ്പെപ്പോഴുമെന്ന പോലെ തന്റെ നിരപരാധിത്വം അദ്ദേഹം ആവര്‍ത്തിച്ചു. ജുഡീഷ്യറിയോടുള്ള ആദരവും വിശ്വാസവും വ്യക്തമാക്കിയ അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞുവെച്ചു. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോ ഭരണകൂടമോ വിചാരിച്ചാല്‍ ഏതു പൗരനെയും എത്രകാലവും വേട്ടയാടാനുള്ള പഴുതുകളൊരുക്കുന്നതാണ് നമ്മുടെ നിയമവ്യവസ്ഥയെന്ന് സ്വന്തം അനുഭവം ഉയര്‍ത്തിപ്പിടിച്ചാണ് മഅ്ദനി വിളിച്ചുപറഞ്ഞത്. ബാലിശമായ തെളിവുകളും ദുര്‍ബലമായ വകുപ്പുകളുമായി പ്രതിയോഗികളെ ശാരീരികമായും രാഷ്ട്രീയമായും ഉന്മൂലനം ചെയ്യാനിറങ്ങിത്തിരിക്കുന്നവര്‍ക്ക് എല്ലാ പഴുതുകളുമൊരുക്കുകയും നിരപരാധികള്‍ക്ക് നേരുപറയാനുള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ്, നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോള്‍ സംഭവിക്കുന്നതെന്ന് കോയമ്പത്തൂര്‍ജയിലില്‍ ഹോമിക്കപ്പെട്ട തന്റെ ഒമ്പതുകൊല്ലം ചൂണ്ടി മഅ്ദനി പറയുമ്പോള്‍, ഹൈദരാബാദ്, അജ്മീര്‍, മാലേഗാവ് സ്‌ഫോടനങ്ങളുടെ പേരില്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ട് ഒടുവില്‍ നിരപരാധിപട്ടവുമായി പുറത്തിറങ്ങിയ നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാരുടെ സംഭവകഥകള്‍ അതിനെ ശരിവെക്കുമ്പോള്‍ ഉത്തരം മുട്ടുന്നത് നമ്മുടെ നിയമവ്യവസ്ഥക്കു തന്നെയാണ്. വരുംനാളുകളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിഷയം സംബന്ധിച്ച് കരുതലോടെയായിരിക്കണം മഅ്ദനിയുടെ കേസില്‍ സംസ്ഥാന ഭരണകൂടവും വിവിധ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും തുടര്‍നിലപാടുകള്‍ സ്വീകരിക്കേണ്ടത്. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടും മറ്റു കോടതി നടപടികളിലും ഇടപെടേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ നിയമസംവിധാനത്തെ നീതിയുടെയും ന്യായത്തിന്റെയും വഴിക്കു നയിക്കും വിധം സത്യസന്ധവും നീതിനിഷ്ഠവുമായി വിഷയത്തെ സമീപിക്കാന്‍ കേരളസര്‍ക്കാര്‍ തയാറാവണം. കക്ഷിരാഷ്ട്രീയത്തിനും മതജാതി ചിന്തകള്‍ക്കും അതീതമായി, നിരപരാധികള്‍ അന്യായമായി വേട്ടയാടപ്പെടുന്നതിനെതിരെ ശക്തമായ ജനാധിപത്യ പൊതുബോധം രൂപപ്പെടുത്താന്‍ പൗരസമൂഹം മുന്നിട്ടിറങ്ങണം.  
madhyamam daily
Email this Story

California Homosexuals Must Wait to Marry, After Court Imposes Emergency Stay

http://www.cnsnews.com/news/article/71190

How the Babri Masjid was felled: A first-hand account

http://news.rediff.com/report/2009/nov/24/how-the-babri-masjid-was-felled.htm

Charges framed against 23 in Babri masjid demolition case

http://news.rediff.com/report/2010/aug/18/charges-framed-against-twentythree-persons-in-babri-masjid-demolition-case.htm

Blog Archive