Friday, March 18, 2016
Thursday, March 17, 2016
ഇമാം ശാഫിഈ വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു
Prabodhanam Weekly
പൊന്നാനി: ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ
പരിഷ്‌കര്‍ത്താവും പണ്ഡിതനുമായ ഇമാം ശാഫിഈയുടെ ബഹുമുഖ സംഭാവനകള്‍
അടയാളപ്പെടുത്തുന്ന പ്രബോധനം വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി. പൊന്നാനി
ഐ.എസ്.എസ് കാമ്പസില്‍ നടന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍
അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ പ്രമുഖ ഹദീസ്
പണ്ഡിതന്‍ ഇ.എന്‍ മുഹമ്മദ് മൗലവിക്ക് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു.
വിശ്വപണ്ഡിതനായിരുന്ന ഇമാം ശാഫിഈയുടെ സ്വാധീനത്തിന്റെ വ്യാപ്തിയാണ്
കേരളത്തിലടക്കം ശാഫിഈ മദ്ഹബ് പ്രചരിക്കാനുള്ള കാരണമെന്ന് പ്രഫ. സിദ്ദീഖ്
ഹസന്‍ പറഞ്ഞു.
അഭിപ്രായ വൈവിധ്യങ്ങളെ ഇസ്‌ലാം അതിന്റെ മുഖമുദ്രയായി സ്വീകരിച്ചതിന്റെ
തെളിവാണ് നാല് പ്രബല കര്‍മശാസ്ത്ര മദ്ഹബുകളുടെ സാന്നിധ്യമെന്ന്
ആശംസാപ്രസംഗം നിര്‍വഹിച്ച ഡോ. കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. സ്ഥലകാല
ഭേദമനുസരിച്ച് കര്‍മശാസ്ത്ര വീക്ഷണങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്ന്
തെളിയിക്കുന്നതാണ് ഇമാം ശാഫിഈയുടെ ജദീദും ഖദീമുമായ അഭിപ്രായങ്ങള്‍.
വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നവരോട് ആദരവോടെ എങ്ങനെ
ഇടപെടാമെന്നതിന്റെ മികച്ച മാതൃക കൂടിയാണ് ഇമാം ശാഫിഈ. അദ്ദേഹത്തിന്റെ
വൈജ്ഞാനിക വിനയവും അഭിപ്രായ സഹിഷ്ണുതയും ശാഫിഈ മദ്ഹബ് പിന്‍പറ്റുന്നവര്‍
എന്നും മാതൃകയാക്കേണ്ടതുണ്ട്. അത്തരം മാതൃകകള്‍ ശാഫിഈ മദ്ഹബിന്റെ
അനുയായികളില്‍ ഇല്ലാതെ പോകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം
പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ടി.കെ അബ്ദുല്ല
മുഖ്യപ്രഭാഷണം നടത്തി. സംഘടനാ വൃത്തത്തിനപ്പുറം കേരളീയ മുസ്‌ലിംകളെ
മൊത്തമായി അഭിസംബോധന ചെയ്യുന്ന പ്രബോധനം വാരികയുടെ ഉള്ളടക്ക സവിശേഷതയുടെ
ഭാഗമായി തന്നെയാണ് ഇമാം ശാഫിഈയെയും ശാഫിഈ മദ്ഹബിനെയും ആഴത്തില്‍
പരിശോധിക്കുന്ന ഈ വിശേഷാല്‍ പതിപ്പിനെയും കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇമാം ശാഫിഈയെക്കുറിച്ച് ഗഹനമായ ഒരു പ്രത്യേക പതിപ്പ് തന്നെ
പുറത്തിറക്കിയതിലൂടെ തങ്ങള്‍ മദ്ഹബ് വിരോധികളല്ല എന്ന സന്ദേശമാണ് ജമാഅത്തെ
ഇസ്‌ലാമി നല്‍കിയിരിക്കുന്നതെന്ന് പെരുമ്പിലാവ് ഹദ്ദാദ് ട്രസ്റ്റ്
ചെയര്‍മാന്‍ സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി
സുന്നികളാണ്, സുന്നി സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ല -
അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കണ്ടതാണ് ഇസ്‌ലാമിക
സമൂഹത്തിനകത്തെ സംഘര്‍ഷങ്ങളുടെ മുഖ്യകാരണമെന്ന് കോഴിക്കോട് പട്ടാളപ്പള്ളി
ഖത്വീബ് പി.എം.എ ഗഫൂര്‍ ചൂണ്ടിക്കാട്ടി. വൈവിധ്യം എക്കാലത്തും
ഇസ്‌ലാമിനകത്തുണ്ടായിട്ടുണ്ട്. വ്യത്യസ്ത കര്‍മശാസ്ത്ര സരണികള്‍ അതിന്റെ
മികച്ച ഉദാഹരണമാണ്. ആ വൈവിധ്യത്തെ ഉള്‍ക്കൊള്ളാന്‍ പുതിയ കാലത്തും
വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി പൊന്നാനി ഏരിയാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫാറൂഖി
അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ഇ.എന്‍
മുഹമ്മദ് മൗലവി, കൊല്ലംപടി മസ്ജിദ് ശാദുലി ഖത്വീബ് അബ്ദുല്‍ മജീദ് ഫൈസി
തുടങ്ങിയവര്‍ സംസാരിച്ചു. വി. മൂസ മൗലവി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ
സെക്രട്ടറി എം.സി നസീര്‍, അഹ്മദ് ബാഫഖി തങ്ങള്‍ (മുസ്‌ലിം ലീഗ് സ്റ്റേറ്റ്
കൗണ്‍സില്‍ മെമ്പര്‍), ടി.വി അബ്ദുര്‍റഹ്മാന്‍ കുട്ടി മാസ്റ്റര്‍, പ്രബോധനം
എഡിറ്റര്‍ ടി.കെ ഉബൈദ്, പൊന്നാനി മഖ്ദൂം മുത്തുകോയ തങ്ങള്‍, ഐ.എസ്.എസ്
പ്രിന്‍സിപ്പല്‍ പി.കെ അബ്ദുല്‍ അസീസ്, പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍
പ്രബോധനം എക്‌സിക്യുട്ടീവ് എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പ് തുടങ്ങിയവര്‍
പങ്കെടുത്തു. പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട്
സ്വാഗതവും വി. കുഞ്ഞുമരക്കാര്‍ മൗലവി നന്ദിയും പറഞ്ഞു.
പൊന്നാനി: ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ
പരിഷ്‌കര്‍ത്താവും പണ്ഡിതനുമായ ഇമാം ശാഫിഈയുടെ ബഹുമുഖ സംഭാവനകള്‍
അടയാളപ്പെടുത്തുന്ന പ്രബോധനം വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി. പൊന്നാനി
ഐ.എസ്.എസ് കാമ്പസില്‍ നടന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍
അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ പ്രമുഖ ഹദീസ്
പണ്ഡിതന്‍ ഇ.എന്‍ മുഹമ്മദ് മൗലവിക്ക് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു.
വിശ്വപണ്ഡിതനായിരുന്ന ഇമാം ശാഫിഈയുടെ സ്വാധീനത്തിന്റെ വ്യാപ്തിയാണ്
കേരളത്തിലടക്കം ശാഫിഈ മദ്ഹബ് പ്രചരിക്കാനുള്ള കാരണമെന്ന് പ്രഫ. സിദ്ദീഖ്
ഹസന്‍ പറഞ്ഞു.
അഭിപ്രായ വൈവിധ്യങ്ങളെ ഇസ്‌ലാം അതിന്റെ മുഖമുദ്രയായി സ്വീകരിച്ചതിന്റെ
തെളിവാണ് നാല് പ്രബല കര്‍മശാസ്ത്ര മദ്ഹബുകളുടെ സാന്നിധ്യമെന്ന്
ആശംസാപ്രസംഗം നിര്‍വഹിച്ച ഡോ. കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. സ്ഥലകാല
ഭേദമനുസരിച്ച് കര്‍മശാസ്ത്ര വീക്ഷണങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്ന്
തെളിയിക്കുന്നതാണ് ഇമാം ശാഫിഈയുടെ ജദീദും ഖദീമുമായ അഭിപ്രായങ്ങള്‍.
വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നവരോട് ആദരവോടെ എങ്ങനെ
ഇടപെടാമെന്നതിന്റെ മികച്ച മാതൃക കൂടിയാണ് ഇമാം ശാഫിഈ. അദ്ദേഹത്തിന്റെ
വൈജ്ഞാനിക വിനയവും അഭിപ്രായ സഹിഷ്ണുതയും ശാഫിഈ മദ്ഹബ് പിന്‍പറ്റുന്നവര്‍
എന്നും മാതൃകയാക്കേണ്ടതുണ്ട്. അത്തരം മാതൃകകള്‍ ശാഫിഈ മദ്ഹബിന്റെ
അനുയായികളില്‍ ഇല്ലാതെ പോകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം
പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ടി.കെ അബ്ദുല്ല
മുഖ്യപ്രഭാഷണം നടത്തി. സംഘടനാ വൃത്തത്തിനപ്പുറം കേരളീയ മുസ്‌ലിംകളെ
മൊത്തമായി അഭിസംബോധന ചെയ്യുന്ന പ്രബോധനം വാരികയുടെ ഉള്ളടക്ക സവിശേഷതയുടെ
ഭാഗമായി തന്നെയാണ് ഇമാം ശാഫിഈയെയും ശാഫിഈ മദ്ഹബിനെയും ആഴത്തില്‍
പരിശോധിക്കുന്ന ഈ വിശേഷാല്‍ പതിപ്പിനെയും കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇമാം ശാഫിഈയെക്കുറിച്ച് ഗഹനമായ ഒരു പ്രത്യേക പതിപ്പ് തന്നെ
പുറത്തിറക്കിയതിലൂടെ തങ്ങള്‍ മദ്ഹബ് വിരോധികളല്ല എന്ന സന്ദേശമാണ് ജമാഅത്തെ
ഇസ്‌ലാമി നല്‍കിയിരിക്കുന്നതെന്ന് പെരുമ്പിലാവ് ഹദ്ദാദ് ട്രസ്റ്റ്
ചെയര്‍മാന്‍ സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി
സുന്നികളാണ്, സുന്നി സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ല -
അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കണ്ടതാണ് ഇസ്‌ലാമിക
സമൂഹത്തിനകത്തെ സംഘര്‍ഷങ്ങളുടെ മുഖ്യകാരണമെന്ന് കോഴിക്കോട് പട്ടാളപ്പള്ളി
ഖത്വീബ് പി.എം.എ ഗഫൂര്‍ ചൂണ്ടിക്കാട്ടി. വൈവിധ്യം എക്കാലത്തും
ഇസ്‌ലാമിനകത്തുണ്ടായിട്ടുണ്ട്. വ്യത്യസ്ത കര്‍മശാസ്ത്ര സരണികള്‍ അതിന്റെ
മികച്ച ഉദാഹരണമാണ്. ആ വൈവിധ്യത്തെ ഉള്‍ക്കൊള്ളാന്‍ പുതിയ കാലത്തും
വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി പൊന്നാനി ഏരിയാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫാറൂഖി
അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ഇ.എന്‍
മുഹമ്മദ് മൗലവി, കൊല്ലംപടി മസ്ജിദ് ശാദുലി ഖത്വീബ് അബ്ദുല്‍ മജീദ് ഫൈസി
തുടങ്ങിയവര്‍ സംസാരിച്ചു. വി. മൂസ മൗലവി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ
സെക്രട്ടറി എം.സി നസീര്‍, അഹ്മദ് ബാഫഖി തങ്ങള്‍ (മുസ്‌ലിം ലീഗ് സ്റ്റേറ്റ്
കൗണ്‍സില്‍ മെമ്പര്‍), ടി.വി അബ്ദുര്‍റഹ്മാന്‍ കുട്ടി മാസ്റ്റര്‍, പ്രബോധനം
എഡിറ്റര്‍ ടി.കെ ഉബൈദ്, പൊന്നാനി മഖ്ദൂം മുത്തുകോയ തങ്ങള്‍, ഐ.എസ്.എസ്
പ്രിന്‍സിപ്പല്‍ പി.കെ അബ്ദുല്‍ അസീസ്, പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍
പ്രബോധനം എക്‌സിക്യുട്ടീവ് എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പ് തുടങ്ങിയവര്‍
പങ്കെടുത്തു. പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട്
സ്വാഗതവും വി. കുഞ്ഞുമരക്കാര്‍ മൗലവി നന്ദിയും പറഞ്ഞു.
IPH
IPH
അറബി-മലയാള നിഘണ്ടു
1500 രൂപ മുഖവിലയുള്ള പുസ്തകം ആദ്യത്തെ
സ്‌കൂള്‍, കോളേജ്, ദര്‍സ് വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും
പ്രീ പബ്ലിക്കേഷന്‍
അറബി-മലയാള ശബ്ദകോശം
മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ
അറബി-മലയാള നിഘണ്ടു
കെ.പി.എഫ്. ഖാന്‍
1570 പുറം, ക്രൗണ്‍ 1/4 ഡീലക്‌സ് ബൈന്റിംഗ്
- മലയാളത്തില്‍ ഇതുവരെ പുറത്തിറക്കിയ അറബി-മലയാള
നിഘണ്ടുക്കളെക്കാളെല്ലാം പദസമ്പന്നം. - വാക്കുകള്‍ക്ക് വ്യത്യസ്ത ഉപസര്‍ഗാവ്യയം ചേരുമ്പോഴുണ്ടാകുന്ന അര്‍ഥഭേദങ്ങള്‍.
- ഒരേ വാക്കിന്റെ നാനാര്‍ഥങ്ങള്‍.
- പദത്തോടനുബന്ധമായ ശൈലീ പ്രയോഗങ്ങള്‍ ഉദാഹരണ സഹിതം.
- അറബി ചൊല്ലുകള്‍ക്കും ഉപമകള്‍ക്കും തത്തുല്യ മലയാള പ്രയോഗങ്ങള്‍.
- മലയാള അര്‍ഥത്തോടൊപ്പം അറബി പദങ്ങള്‍ക്ക് സമാന അറബി പദങ്ങള്‍.
1500 രൂപ മുഖവിലയുള്ള പുസ്തകം ആദ്യത്തെ
2000 പേര്‍ക്ക്
പ്രീ പബ്ലിക്കേഷന്‍ 900 രൂപക്ക്
325+325+325 എന്നിങ്ങനെ മൂന്ന് ഗഡുക്കളായി 975 രൂപക്ക്
സ്‌കൂള്‍, കോളേജ്, ദര്‍സ് വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും
വിവര്‍ത്തകന്മാര്‍ക്കും ഒരുപോലെ പ്രയോജനപ്രദം
Wednesday, March 16, 2016
Monday, March 14, 2016
Subscribe to:
Posts (Atom)
Important Sites
- Al - Jazeera
- Al Tafsir
- Baby Names
- Biblioislam.net
- Brasschecktv
- CNN
- Calicut University Official Website
- Complete Works of Swami Vivekananda
- Date Converter (Georgian/ Hijra)
- Deshabiamni Daily
- Google Translation
- Guide Us TV
- Haj Committee of India
- Harunyahya
- Herald Tribune
- Holy Qura'an English
- India Road Maps
- IslamCan: Islamic Dictionary
- Islamic Inheritance Calculator
- Islamic Publishing House
- Islamic Research Foundation
- Jama'ate Islami Kerala
- Kerala Bloggers Directory
- Madhyamam Daily
- Malayala Manorama
- Malayalam Quran Search
- Mathrubhumii Daily
- Qaradavi's Site
- Qura'an Translation with Recitation
- Quran Lalitha Saaram
- Sacred Books
- Search in Qura'an and Hadith
- Solidarity Youth Movement Kerala
- The Indian Express Daily
- The Key to Understanding Islam
- The Students Islamic Trust (SIT)
- U.S.Census Bureau
- Washigton Post
- You Tube
- You Tube Islam
- islam onlive.in
- onislam.net
- saaid.net
- الحديث الشريف الصفحة الرئيسية
- മലയാളം ഖുര്‍ ആന്‍ സോഫ്റ്റ് വെയര്‍
- സത്യവേദപുസ്തകം
- സര്‍വവിജ്ഞാനകോശം
Blog Archive
-
►
2020
(1)
- ► 05/31 - 06/07 (1)
-
►
2018
(4)
- ► 03/25 - 04/01 (1)
- ► 03/18 - 03/25 (1)
- ► 03/11 - 03/18 (2)
-
►
2017
(387)
- ► 10/29 - 11/05 (2)
- ► 10/15 - 10/22 (1)
- ► 09/10 - 09/17 (6)
- ► 09/03 - 09/10 (2)
- ► 08/20 - 08/27 (1)
- ► 07/16 - 07/23 (1)
- ► 07/02 - 07/09 (6)
- ► 06/18 - 06/25 (2)
- ► 06/04 - 06/11 (2)
- ► 04/16 - 04/23 (1)
- ► 04/09 - 04/16 (4)
- ► 04/02 - 04/09 (41)
- ► 03/26 - 04/02 (34)
- ► 03/19 - 03/26 (57)
- ► 03/12 - 03/19 (69)
- ► 03/05 - 03/12 (26)
- ► 02/26 - 03/05 (29)
- ► 02/19 - 02/26 (44)
- ► 02/12 - 02/19 (14)
- ► 02/05 - 02/12 (25)
- ► 01/22 - 01/29 (10)
- ► 01/15 - 01/22 (3)
- ► 01/01 - 01/08 (7)
-
▼
2016
(510)
- ► 12/11 - 12/18 (6)
- ► 10/16 - 10/23 (10)
- ► 10/09 - 10/16 (2)
- ► 09/25 - 10/02 (2)
- ► 09/18 - 09/25 (9)
- ► 09/11 - 09/18 (29)
- ► 08/28 - 09/04 (1)
- ► 08/14 - 08/21 (6)
- ► 08/07 - 08/14 (13)
- ► 07/31 - 08/07 (22)
- ► 07/24 - 07/31 (24)
- ► 07/17 - 07/24 (7)
- ► 07/10 - 07/17 (34)
- ► 06/26 - 07/03 (4)
- ► 06/19 - 06/26 (7)
- ► 06/12 - 06/19 (5)
- ► 06/05 - 06/12 (4)
- ► 05/22 - 05/29 (1)
- ► 05/01 - 05/08 (6)
- ► 04/24 - 05/01 (6)
- ► 04/17 - 04/24 (13)
- ► 04/10 - 04/17 (41)
- ► 04/03 - 04/10 (27)
- ► 03/27 - 04/03 (4)
- ► 03/20 - 03/27 (33)
-
▼
03/13 - 03/20
(34)
- India: They Shoot Horses, Don’t They? (Alok Rai)
- India: Why the MIM shouldn't expect much sympathy ...
- India: Minorities panel wants inquiry against JNU ...
- India: 2 jailed in MP for morphed image of RSS chi...
- India: 'Changing textbooks so no one like [JNU stu...
- Video: हमने पहले पहल भारत माता को कब देखा था, जिस ...
- India is a picture of heaven: PM Modi at World Suf...
- Sunni Barelvis boycott World Sufi Forum, allege RS...
- PM Modi to inaugurate World Sufi Forum today - Tim...
- ഇമാം ശാഫിഈ വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു
- ജൂതന്റെ നീതിക്കുവേണ്ടി ഒമ്പത് ഖുര്‍ആന്‍ സൂക്തങ്ങള്‍
- IPH
- Tribal Rights, Mining And Gram Sabha: Tribals Have...
- The Mass Rape Of The Bosnian Women Was Genocide! A...
- Announcment: India - National Convention on Shrink...
- India: TV Debate on Patrotism or Politics ?
- Rosselson, the Jewish communist who has never turn...
- Would Trump change establishment policy on Israel?
- Boycotting sports with Israel
- Mossad abroad, a tale of woe
- Settlers’ fear of consumer choice
- Dear Chief Rabbi, Israel has its own form of apart...
- The religious and ethnic Balkan States of Israel
- Dirty tricks to sink Al Haq
- BDS drives Ahava inside Green Line
- No-choice settlement workers
- The Israeli causes which American billionaires giv...
- Change from Occupation to Apartheid
- Like talking to a brick wall
- G4S jettisons Israel
- The right to ethical choices
- The need for outsiders to press Israel
- Has the mystery of the Bermuda Triangle finally be...
- Missing Ishrat papers: Govt orders high-level probe
- ► 03/06 - 03/13 (10)
- ► 02/28 - 03/06 (19)
- ► 02/21 - 02/28 (42)
- ► 02/14 - 02/21 (55)
- ► 02/07 - 02/14 (5)
- ► 01/31 - 02/07 (6)
- ► 01/24 - 01/31 (3)
- ► 01/17 - 01/24 (5)
- ► 01/03 - 01/10 (15)
-
►
2015
(1378)
- ► 12/27 - 01/03 (2)
- ► 12/06 - 12/13 (10)
- ► 11/29 - 12/06 (8)
- ► 11/22 - 11/29 (8)
- ► 11/15 - 11/22 (25)
- ► 11/08 - 11/15 (5)
- ► 11/01 - 11/08 (18)
- ► 10/25 - 11/01 (13)
- ► 10/18 - 10/25 (62)
- ► 10/11 - 10/18 (57)
- ► 10/04 - 10/11 (88)
- ► 09/27 - 10/04 (30)
- ► 09/20 - 09/27 (28)
- ► 09/13 - 09/20 (50)
- ► 09/06 - 09/13 (56)
- ► 08/30 - 09/06 (21)
- ► 08/23 - 08/30 (7)
- ► 08/16 - 08/23 (9)
- ► 08/09 - 08/16 (25)
- ► 08/02 - 08/09 (12)
- ► 07/26 - 08/02 (46)
- ► 07/19 - 07/26 (28)
- ► 07/12 - 07/19 (44)
- ► 07/05 - 07/12 (33)
- ► 06/28 - 07/05 (43)
- ► 06/21 - 06/28 (48)
- ► 06/14 - 06/21 (26)
- ► 06/07 - 06/14 (33)
- ► 05/31 - 06/07 (24)
- ► 05/24 - 05/31 (14)
- ► 05/17 - 05/24 (35)
- ► 05/10 - 05/17 (17)
- ► 05/03 - 05/10 (19)
- ► 04/26 - 05/03 (27)
- ► 04/19 - 04/26 (43)
- ► 04/12 - 04/19 (11)
- ► 04/05 - 04/12 (40)
- ► 03/29 - 04/05 (32)
- ► 03/22 - 03/29 (18)
- ► 03/15 - 03/22 (27)
- ► 03/08 - 03/15 (16)
- ► 03/01 - 03/08 (11)
- ► 02/22 - 03/01 (42)
- ► 02/15 - 02/22 (26)
- ► 02/08 - 02/15 (47)
- ► 02/01 - 02/08 (14)
- ► 01/25 - 02/01 (29)
- ► 01/18 - 01/25 (25)
- ► 01/11 - 01/18 (8)
- ► 01/04 - 01/11 (18)
-
►
2014
(1390)
- ► 12/28 - 01/04 (14)
- ► 12/21 - 12/28 (7)
- ► 12/14 - 12/21 (18)
- ► 12/07 - 12/14 (75)
- ► 11/30 - 12/07 (20)
- ► 11/23 - 11/30 (28)
- ► 11/16 - 11/23 (32)
- ► 11/09 - 11/16 (13)
- ► 11/02 - 11/09 (28)
- ► 10/26 - 11/02 (13)
- ► 10/19 - 10/26 (11)
- ► 10/12 - 10/19 (22)
- ► 10/05 - 10/12 (24)
- ► 09/28 - 10/05 (92)
- ► 09/21 - 09/28 (31)
- ► 09/14 - 09/21 (21)
- ► 09/07 - 09/14 (8)
- ► 08/31 - 09/07 (19)
- ► 08/24 - 08/31 (17)
- ► 08/17 - 08/24 (23)
- ► 08/10 - 08/17 (14)
- ► 08/03 - 08/10 (30)
- ► 07/27 - 08/03 (64)
- ► 07/20 - 07/27 (75)
- ► 07/13 - 07/20 (58)
- ► 07/06 - 07/13 (65)
- ► 06/29 - 07/06 (59)
- ► 06/22 - 06/29 (16)
- ► 06/15 - 06/22 (34)
- ► 06/08 - 06/15 (20)
- ► 06/01 - 06/08 (3)
- ► 05/25 - 06/01 (18)
- ► 05/18 - 05/25 (1)
- ► 05/11 - 05/18 (7)
- ► 05/04 - 05/11 (25)
- ► 04/27 - 05/04 (9)
- ► 04/20 - 04/27 (11)
- ► 04/13 - 04/20 (18)
- ► 04/06 - 04/13 (27)
- ► 03/30 - 04/06 (39)
- ► 03/23 - 03/30 (30)
- ► 03/16 - 03/23 (32)
- ► 03/09 - 03/16 (36)
- ► 03/02 - 03/09 (38)
- ► 02/23 - 03/02 (42)
- ► 02/16 - 02/23 (27)
- ► 02/09 - 02/16 (31)
- ► 02/02 - 02/09 (16)
- ► 01/26 - 02/02 (8)
- ► 01/19 - 01/26 (14)
- ► 01/12 - 01/19 (3)
- ► 01/05 - 01/12 (4)
-
►
2013
(3593)
- ► 12/29 - 01/05 (12)
- ► 12/22 - 12/29 (12)
- ► 12/15 - 12/22 (28)
- ► 12/08 - 12/15 (36)
- ► 12/01 - 12/08 (48)
- ► 11/24 - 12/01 (31)
- ► 11/17 - 11/24 (68)
- ► 11/10 - 11/17 (65)
- ► 11/03 - 11/10 (61)
- ► 10/27 - 11/03 (91)
- ► 10/20 - 10/27 (55)
- ► 10/13 - 10/20 (86)
- ► 10/06 - 10/13 (107)
- ► 09/29 - 10/06 (121)
- ► 09/22 - 09/29 (154)
- ► 09/15 - 09/22 (81)
- ► 09/08 - 09/15 (34)
- ► 09/01 - 09/08 (63)
- ► 08/25 - 09/01 (70)
- ► 08/18 - 08/25 (87)
- ► 08/11 - 08/18 (28)
- ► 08/04 - 08/11 (27)
- ► 07/28 - 08/04 (35)
- ► 07/21 - 07/28 (56)
- ► 07/14 - 07/21 (66)
- ► 07/07 - 07/14 (38)
- ► 06/30 - 07/07 (36)
- ► 06/23 - 06/30 (90)
- ► 06/16 - 06/23 (89)
- ► 06/09 - 06/16 (63)
- ► 06/02 - 06/09 (57)
- ► 05/26 - 06/02 (85)
- ► 05/19 - 05/26 (144)
- ► 05/12 - 05/19 (78)
- ► 05/05 - 05/12 (49)
- ► 04/28 - 05/05 (50)
- ► 04/21 - 04/28 (57)
- ► 04/14 - 04/21 (39)
- ► 04/07 - 04/14 (82)
- ► 03/31 - 04/07 (138)
- ► 03/24 - 03/31 (94)
- ► 03/17 - 03/24 (68)
- ► 03/10 - 03/17 (103)
- ► 03/03 - 03/10 (93)
- ► 02/24 - 03/03 (79)
- ► 02/17 - 02/24 (77)
- ► 02/10 - 02/17 (57)
- ► 02/03 - 02/10 (86)
- ► 01/27 - 02/03 (106)
- ► 01/20 - 01/27 (102)
- ► 01/13 - 01/20 (86)
- ► 01/06 - 01/13 (25)
-
►
2012
(1520)
- ► 12/30 - 01/06 (48)
- ► 12/23 - 12/30 (135)
- ► 12/16 - 12/23 (68)
- ► 12/09 - 12/16 (40)
- ► 12/02 - 12/09 (35)
- ► 11/25 - 12/02 (7)
- ► 10/07 - 10/14 (40)
- ► 09/30 - 10/07 (38)
- ► 09/23 - 09/30 (57)
- ► 09/16 - 09/23 (69)
- ► 09/09 - 09/16 (61)
- ► 09/02 - 09/09 (55)
- ► 08/26 - 09/02 (88)
- ► 08/19 - 08/26 (51)
- ► 08/12 - 08/19 (47)
- ► 08/05 - 08/12 (50)
- ► 07/29 - 08/05 (43)
- ► 07/22 - 07/29 (32)
- ► 07/15 - 07/22 (31)
- ► 07/08 - 07/15 (26)
- ► 07/01 - 07/08 (18)
- ► 06/24 - 07/01 (40)
- ► 06/17 - 06/24 (40)
- ► 06/10 - 06/17 (32)
- ► 06/03 - 06/10 (15)
- ► 05/27 - 06/03 (10)
- ► 05/20 - 05/27 (13)
- ► 05/13 - 05/20 (17)
- ► 05/06 - 05/13 (15)
- ► 04/29 - 05/06 (19)
- ► 04/22 - 04/29 (9)
- ► 04/15 - 04/22 (24)
- ► 04/08 - 04/15 (11)
- ► 04/01 - 04/08 (7)
- ► 03/25 - 04/01 (7)
- ► 03/18 - 03/25 (14)
- ► 03/11 - 03/18 (10)
- ► 03/04 - 03/11 (11)
- ► 02/26 - 03/04 (19)
- ► 02/19 - 02/26 (28)
- ► 02/12 - 02/19 (15)
- ► 02/05 - 02/12 (1)
- ► 01/29 - 02/05 (12)
- ► 01/22 - 01/29 (21)
- ► 01/15 - 01/22 (25)
- ► 01/08 - 01/15 (18)
- ► 01/01 - 01/08 (48)
-
►
2011
(1085)
- ► 12/25 - 01/01 (19)
- ► 12/18 - 12/25 (38)
- ► 12/11 - 12/18 (24)
- ► 12/04 - 12/11 (68)
- ► 11/27 - 12/04 (9)
- ► 11/20 - 11/27 (28)
- ► 11/13 - 11/20 (34)
- ► 11/06 - 11/13 (45)
- ► 10/30 - 11/06 (34)
- ► 10/23 - 10/30 (29)
- ► 10/16 - 10/23 (35)
- ► 10/09 - 10/16 (22)
- ► 10/02 - 10/09 (16)
- ► 09/25 - 10/02 (33)
- ► 09/18 - 09/25 (21)
- ► 09/11 - 09/18 (35)
- ► 09/04 - 09/11 (15)
- ► 08/28 - 09/04 (22)
- ► 08/21 - 08/28 (29)
- ► 08/14 - 08/21 (17)
- ► 08/07 - 08/14 (15)
- ► 07/31 - 08/07 (14)
- ► 07/24 - 07/31 (14)
- ► 07/17 - 07/24 (12)
- ► 07/10 - 07/17 (18)
- ► 07/03 - 07/10 (27)
- ► 06/26 - 07/03 (10)
- ► 06/19 - 06/26 (19)
- ► 06/12 - 06/19 (6)
- ► 06/05 - 06/12 (4)
- ► 05/29 - 06/05 (12)
- ► 05/22 - 05/29 (11)
- ► 05/15 - 05/22 (13)
- ► 05/08 - 05/15 (13)
- ► 05/01 - 05/08 (29)
- ► 04/24 - 05/01 (54)
- ► 04/17 - 04/24 (8)
- ► 04/10 - 04/17 (17)
- ► 04/03 - 04/10 (16)
- ► 03/27 - 04/03 (3)
- ► 03/20 - 03/27 (1)
- ► 03/13 - 03/20 (11)
- ► 03/06 - 03/13 (7)
- ► 02/27 - 03/06 (17)
- ► 02/20 - 02/27 (37)
- ► 02/13 - 02/20 (3)
- ► 02/06 - 02/13 (21)
- ► 01/30 - 02/06 (32)
- ► 01/23 - 01/30 (8)
- ► 01/16 - 01/23 (24)
- ► 01/09 - 01/16 (19)
- ► 01/02 - 01/09 (17)
-
►
2010
(622)
- ► 12/26 - 01/02 (5)
- ► 12/19 - 12/26 (2)
- ► 12/05 - 12/12 (5)
- ► 11/28 - 12/05 (9)
- ► 11/21 - 11/28 (16)
- ► 11/14 - 11/21 (18)
- ► 11/07 - 11/14 (20)
- ► 10/31 - 11/07 (27)
- ► 10/24 - 10/31 (16)
- ► 10/17 - 10/24 (27)
- ► 10/10 - 10/17 (32)
- ► 10/03 - 10/10 (14)
- ► 09/26 - 10/03 (32)
- ► 09/19 - 09/26 (33)
- ► 09/12 - 09/19 (12)
- ► 09/05 - 09/12 (25)
- ► 08/29 - 09/05 (19)
- ► 08/22 - 08/29 (54)
- ► 08/15 - 08/22 (26)
- ► 08/08 - 08/15 (11)
- ► 08/01 - 08/08 (36)
- ► 07/25 - 08/01 (43)
- ► 07/18 - 07/25 (20)
- ► 07/11 - 07/18 (36)
- ► 07/04 - 07/11 (18)
- ► 06/27 - 07/04 (19)
- ► 06/20 - 06/27 (4)
- ► 06/13 - 06/20 (1)
- ► 06/06 - 06/13 (9)
- ► 05/30 - 06/06 (6)
- ► 03/28 - 04/04 (1)
- ► 03/14 - 03/21 (22)
- ► 02/14 - 02/21 (2)
- ► 01/03 - 01/10 (2)
-
►
2009
(1327)
- ► 12/27 - 01/03 (21)
- ► 12/20 - 12/27 (17)
- ► 12/13 - 12/20 (21)
- ► 12/06 - 12/13 (11)
- ► 11/29 - 12/06 (11)
- ► 11/22 - 11/29 (38)
- ► 11/15 - 11/22 (9)
- ► 11/08 - 11/15 (42)
- ► 11/01 - 11/08 (19)
- ► 10/25 - 11/01 (15)
- ► 10/18 - 10/25 (11)
- ► 10/11 - 10/18 (4)
- ► 10/04 - 10/11 (13)
- ► 09/27 - 10/04 (27)
- ► 09/20 - 09/27 (23)
- ► 09/13 - 09/20 (65)
- ► 09/06 - 09/13 (69)
- ► 08/30 - 09/06 (37)
- ► 08/23 - 08/30 (69)
- ► 08/16 - 08/23 (36)
- ► 08/09 - 08/16 (20)
- ► 08/02 - 08/09 (34)
- ► 07/26 - 08/02 (2)
- ► 07/19 - 07/26 (51)
- ► 07/12 - 07/19 (49)
- ► 07/05 - 07/12 (10)
- ► 06/28 - 07/05 (50)
- ► 06/21 - 06/28 (13)
- ► 06/14 - 06/21 (32)
- ► 06/07 - 06/14 (19)
- ► 05/31 - 06/07 (20)
- ► 05/24 - 05/31 (26)
- ► 05/17 - 05/24 (17)
- ► 05/10 - 05/17 (21)
- ► 05/03 - 05/10 (11)
- ► 04/26 - 05/03 (14)
- ► 03/15 - 03/22 (27)
- ► 03/08 - 03/15 (16)
- ► 03/01 - 03/08 (17)
- ► 02/22 - 03/01 (2)
- ► 02/15 - 02/22 (1)
- ► 02/08 - 02/15 (39)
- ► 02/01 - 02/08 (40)
- ► 01/25 - 02/01 (62)
- ► 01/18 - 01/25 (52)
- ► 01/11 - 01/18 (50)
- ► 01/04 - 01/11 (74)
-
►
2008
(759)
- ► 12/28 - 01/04 (31)
- ► 12/21 - 12/28 (32)
- ► 12/14 - 12/21 (47)
- ► 12/07 - 12/14 (63)
- ► 11/30 - 12/07 (71)
- ► 11/23 - 11/30 (86)
- ► 11/16 - 11/23 (27)
- ► 11/09 - 11/16 (5)
- ► 11/02 - 11/09 (26)
- ► 10/26 - 11/02 (33)
- ► 10/19 - 10/26 (16)
- ► 10/12 - 10/19 (17)
- ► 10/05 - 10/12 (10)
- ► 09/28 - 10/05 (2)
- ► 09/21 - 09/28 (27)
- ► 09/14 - 09/21 (26)
- ► 09/07 - 09/14 (7)
- ► 08/31 - 09/07 (8)
- ► 08/24 - 08/31 (4)
- ► 08/17 - 08/24 (16)
- ► 08/10 - 08/17 (17)
- ► 08/03 - 08/10 (18)
- ► 07/27 - 08/03 (49)
- ► 07/20 - 07/27 (13)
- ► 07/13 - 07/20 (44)
- ► 06/29 - 07/06 (5)
- ► 06/22 - 06/29 (7)
- ► 06/15 - 06/22 (6)
- ► 06/08 - 06/15 (11)
- ► 06/01 - 06/08 (3)
- ► 05/25 - 06/01 (2)
- ► 05/11 - 05/18 (3)
- ► 05/04 - 05/11 (1)
- ► 04/06 - 04/13 (2)
- ► 03/30 - 04/06 (1)
- ► 03/23 - 03/30 (1)
- ► 03/16 - 03/23 (4)
- ► 03/09 - 03/16 (9)
- ► 03/02 - 03/09 (2)
- ► 01/20 - 01/27 (1)
- ► 01/06 - 01/13 (6)
-
►
2007
(102)
- ► 12/23 - 12/30 (1)
- ► 12/16 - 12/23 (9)
- ► 12/02 - 12/09 (4)
- ► 11/25 - 12/02 (6)
- ► 11/18 - 11/25 (6)
- ► 11/11 - 11/18 (1)
- ► 10/28 - 11/04 (3)
- ► 10/14 - 10/21 (1)
- ► 09/30 - 10/07 (2)
- ► 09/16 - 09/23 (8)
- ► 09/02 - 09/09 (1)
- ► 08/26 - 09/02 (2)
- ► 08/19 - 08/26 (4)
- ► 07/29 - 08/05 (7)
- ► 07/22 - 07/29 (1)
- ► 07/15 - 07/22 (14)
- ► 07/08 - 07/15 (1)
- ► 07/01 - 07/08 (2)
- ► 04/15 - 04/22 (2)
- ► 03/18 - 03/25 (1)
- ► 02/25 - 03/04 (2)
- ► 02/18 - 02/25 (4)
- ► 01/28 - 02/04 (1)
- ► 01/21 - 01/28 (3)
- ► 01/14 - 01/21 (9)
- ► 01/07 - 01/14 (7)
-
►
2006
(360)
- ► 12/24 - 12/31 (4)
- ► 12/17 - 12/24 (11)
- ► 12/10 - 12/17 (17)
- ► 12/03 - 12/10 (14)
- ► 11/26 - 12/03 (32)
- ► 11/19 - 11/26 (20)
- ► 11/12 - 11/19 (30)
- ► 11/05 - 11/12 (46)
- ► 10/29 - 11/05 (35)
- ► 10/22 - 10/29 (2)
- ► 10/15 - 10/22 (11)
- ► 10/08 - 10/15 (23)
- ► 10/01 - 10/08 (30)
- ► 09/24 - 10/01 (32)
- ► 09/17 - 09/24 (3)
- ► 09/10 - 09/17 (20)
- ► 09/03 - 09/10 (3)
- ► 08/27 - 09/03 (4)
- ► 08/20 - 08/27 (6)
- ► 08/13 - 08/20 (5)
- ► 08/06 - 08/13 (10)
- ► 07/30 - 08/06 (2)