IPH
പ്രീ പബ്ലിക്കേഷന്‍
അറബി-മലയാള ശബ്ദകോശം
മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ
അറബി-മലയാള നിഘണ്ടു
കെ.പി.എഫ്. ഖാന്‍
1570 പുറം, ക്രൗണ്‍ 1/4 ഡീലക്‌സ് ബൈന്റിംഗ്
- മലയാളത്തില്‍ ഇതുവരെ പുറത്തിറക്കിയ അറബി-മലയാള
നിഘണ്ടുക്കളെക്കാളെല്ലാം പദസമ്പന്നം.
- വാക്കുകള്‍ക്ക് വ്യത്യസ്ത ഉപസര്‍ഗാവ്യയം ചേരുമ്പോഴുണ്ടാകുന്ന അര്‍ഥഭേദങ്ങള്‍.
- ഒരേ വാക്കിന്റെ നാനാര്‍ഥങ്ങള്‍.
- പദത്തോടനുബന്ധമായ ശൈലീ പ്രയോഗങ്ങള്‍ ഉദാഹരണ സഹിതം.
- അറബി ചൊല്ലുകള്‍ക്കും ഉപമകള്‍ക്കും തത്തുല്യ മലയാള പ്രയോഗങ്ങള്‍.
- മലയാള അര്‍ഥത്തോടൊപ്പം അറബി പദങ്ങള്‍ക്ക് സമാന അറബി പദങ്ങള്‍.
1500 രൂപ മുഖവിലയുള്ള പുസ്തകം ആദ്യത്തെ
2000 പേര്‍ക്ക്
പ്രീ പബ്ലിക്കേഷന്‍ 900 രൂപക്ക്
325+325+325 എന്നിങ്ങനെ മൂന്ന് ഗഡുക്കളായി 975 രൂപക്ക്
സ്‌കൂള്‍, കോളേജ്, ദര്‍സ് വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും
വിവര്‍ത്തകന്മാര്‍ക്കും ഒരുപോലെ പ്രയോജനപ്രദം
No comments:
Post a Comment