Saturday, July 24, 2010

Gujarat fake kills: Will truth emerge?

http://www.rediff.com/news/2007/apr/29fake.htm

Gujarat Fake Encounters

http://www.rediff.com/news/gujenc07.html

What the Supreme Court had to say about Amit Shah?

http://news.rediff.com/report/2010/jul/23/what-the-supreme-court-had-to-say-about-amit-shah.htm

BJP reaction to Guj minister case belated: Govt

http://news.rediff.com/report/2010/jul/24/bjp-reaction-to-guj-minister-case-belated-govt.htm

സഹകാരി: തെളിവു നശിപ്പിക്കാന്‍ തുളസിയേയും കൊന്നു; കൊലക്ക് ഉത്തരവിട്ടത് അമിത്ഷാ നേരിട്ട്

സഹകാരി: തെളിവു നശിപ്പിക്കാന്‍ തുളസിയേയും കൊന്നു; കൊലക്ക് ഉത്തരവിട്ടത് അമിത്ഷാ നേരിട്ട്

സഹകാരി: അമിത്ഷാ പിടികിട്ടാപ്പുള്ളി

സഹകാരി: അമിത്ഷാ പിടികിട്ടാപ്പുള്ളി

സഹകാരി: വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത്ഷാ രാജിവെച്ചു

സഹകാരി: വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത്ഷാ രാജിവെച്ചു

Friday, July 23, 2010

സഹകാരി: ഇതും പ്രവാചക നിന്ദ /ശൈഖ് മുഹമ്മദ് കാരകുന്ന്

സഹകാരി: ഇതും പ്രവാചക നിന്ദ /ശൈഖ് മുഹമ്മദ് കാരകുന്ന്

സഹകാരി: എവിടെയാണ്‍ അസഹിഷ്ണുതക്ക് സ്ഥാനം?

സഹകാരി: എവിടെയാണ്‍ അസഹിഷ്ണുതക്ക് സ്ഥാനം?

സഹകാരി: വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് മന്ത്രിക്ക് വീണ്ടും സി.ബി.ഐ നോട്ടീസ്

സഹകാരി: വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് മന്ത്രിക്ക് വീണ്ടും സി.ബി.ഐ നോട്ടീസ്

സഹകാരി: തീവ്രവാദം: കോടിയേരിയുടെ പാളിപ്പോയ തിരക്കഥ

സഹകാരി: തീവ്രവാദം: കോടിയേരിയുടെ പാളിപ്പോയ തിരക്കഥ

സഹകാരി: ഇറാഖ് അധിനിവേശം നിയമവിരുദ്ധം - ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി

സഹകാരി: ഇറാഖ് അധിനിവേശം നിയമവിരുദ്ധം - ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി

സഹകാരി: ബി.ജെ.പിയുടെ നയരൂപവത്കരണ ചുമതല ഏഷ്യനെറ്റ് ന്യൂസ് ചെയര്‍മാന്

സഹകാരി: ബി.ജെ.പിയുടെ നയരൂപവത്കരണ ചുമതല ഏഷ്യനെറ്റ് ന്യൂസ് ചെയര്‍മാന്

Sunday, July 18, 2010

സഹകാരി: ബുര്‍ഖ നിരോധിക്കില്ലെന്ന് ബ്രിട്ടന്‍

സഹകാരി: ബുര്‍ഖ നിരോധിക്കില്ലെന്ന് ബ്രിട്ടന്‍

ഹിന്ദുത്വ ഭീകര ശൃംഖല: സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം അനുമതി തേടി

Sunday, July 18, 2010
ന്യൂദല്‍ഹി: രാജ്യത്ത് ഹിന്ദുത്വ ഭീകരതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുകൊണ്ടുവന്നിരുന്ന സാഹചര്യത്തില്‍  കൂടുതല്‍ അന്വേഷണത്തിന്  യു.പി.എ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി അജ്മീര്‍, ഹൈദരാബാദ് സ്‌ഫോടനക്കേസിലെ പ്രതിയും മുതിര്‍ന്ന ആര്‍.എസ്്.എസ് നേതാക്കളുടെ അടുത്ത സുഹൃത്തുമായ സുനില്‍ ജോഷിയൂടെ ദുരൂഹ കൊലപാതകത്തെക്കുറിച്ച്   അന്വേഷിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രം  മധ്യപ്രദേശ് സര്‍ക്കാറിനെ സമീപിച്ചു.
മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ സുനില്‍ ജോഷിയുടെ കൊലപാതകത്തെക്കുറിച്ച് നടത്തിയ അന്വേഷണം മാസങ്ങള്‍ക്ക്് മുമ്പ് അവസാനിപ്പിക്കുകയായിരുന്നു. അജ്മീര്‍ ദര്‍ഗയിലും ഹൈദരാബാദ് മക്കാ മസ്ജിദിലും നടത്തിയ സ്‌ഫോടനങ്ങളില്‍ പങ്കാളിയായിരുന്നു ജോഷി. ആര്‍.എസ്.എസിന്റെ പ്രചാരക് ആയിരുന്ന ഗുരുജി എന്നറിയപ്പെട്ടിരുന്ന ജോഷി ഈ സ്‌ഫോടനങ്ങള്‍ക്ക് ശേഷം മധ്യപ്രദേശിലെ  വീടിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതരായ മൂന്ന് പേര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. 2007 ഡിസമ്പര്‍ 29നായിരുന്നു സംഭവം.
ഹിന്ദുത്വ ഭീകര ശൃംഖലയുടെ ആഴം പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന കേസാണിത്. അതുകൊണ്ടാണ്  സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈദരാബാദ് സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സി.ബി. ഐ കോടതിയെ സമീപിച്ച് സുനില്‍ ജോഷിയെ പ്രതിപ്പട്ടികയില്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരം നിഷേധിച്ച മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഉമാ ശങ്കര്‍ ഗുപ്ത, ജോഷിയുടെ കൊലപാതകം സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് വിവരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. ഹിന്ദുത്വ ഭീകരരെക്കുറിച്ച് തങ്ങള്‍ ജാഗ്രതയിലാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള വ്യക്തമാക്കി.
madhyamam daily

സഹകാരി: ഹിന്ദുത്വ ഭീകരര്‍ക്ക് ഇസ്രായേല്‍ സഹായം

സഹകാരി: ഹിന്ദുത്വ ഭീകരര്‍ക്ക് ഇസ്രായേല്‍ സഹായം

സഹകാരി: ഹിന്ദുത്വ ഭീകരത: റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമെന്ന് ആഭ്യന്തര മന്ത്രാലയം

സഹകാരി: ഹിന്ദുത്വ ഭീകരത: റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമെന്ന് ആഭ്യന്തര മന്ത്രാലയം

The Levels of Prayer - What Level Are You?

As-Salamu Alaykum (peace be upon you),



By Ibnul-Qayyim Al-Jawziyyah

Ibnul-Qayyim Al-Jawziyyah said:

And mankind, with regard to their performance of prayer are in five levels:

The First: The level of the one who is negligent and wrongs her soul: She is the one who falls short in performing Wudu (ablution) properly, performing the prayer upon its time and within its specified limits, and in fulfilling its essential pillars.

The Second: The one who guards her prayers upon their proper times and within their specified limits, fulfils their essential pillars and performs her Wudu with care. However, her striving (in achieving the above) is wasted due whisperings in her prayer so she is taken away by thoughts and ideas.

The Third: The one who guards her prayers within the specified limits, fulfils their essential pillars and strives with herself to repel the whisperings, thoughts and ideas. She is busy struggling against her enemy (Shaytan or Satan) so that she does not steal from the prayer. On account of this she is engaged in (both) prayer and Jihad.

The Fourth: The one who stands for the prayer, completes and perfects its due rights, its essential pillars, performs it within its specified limits and her heart becomes engrossed in safeguarding its rights and specified limits, so that nothing is wasted from it. Her whole concern is directed towards its establishment, its completion and its perfection, as it should be. Her heart is immersed in the prayer and in enslavement to her Lord the Exalted.

The Fifth: The one who stands for the prayer like the one mentioned above. However, on top of this, she has taken and placed her heart in front of her Lord looking towards Him with her heart with anticipation, (her heart) filled with His love and His might, as if she sees and witnesses Allah. The whisperings, thoughts and ideas have vanished and the coverings which are between her and her Lord are raised. What is between this person and others with respect to the prayer, is superior and greater than what is between the heavens and the earth. This person is busy with her Lord delighted with Him.

The First type will be punished, the second type will be held to account, the third will have her sins and shortcomings expiated, the fourth will be rewarded and the fifth will be close to her Lord, because she will receive the portion of the one who makes her prayer the delight and pleasure of her eye. Whoever makes her prayer, the delight and pleasure of her eye, will have the nearness to her Lord made the delight and pleasure of her eye in the Hereafter. She will also be made a pleasure to the eye in this world since whoever makes Allah the pleasure of her eye in this world, every other eye will become delighted and pleased with her.

Khadejah Jones
Share Islam Team
ShareIslam.com


Attend online sisters classes in the comfort of your home.
Visit: IslamEvents.com for class schedules.

Watch recently uploaded video and audio lectures - All in one webpage! Visit: 99Islam.com.

Blog Archive