Friday, October 08, 2010

പരീക്ഷക്ക് പുസ്തകവും ഇന്റര്‍നെറ്റും അനുവദിക്കാന്‍ ശിപാര്‍ശ

1 comment:

Anonymous said...

കുറെ പുസ്തക ഭാഗങ്ങളും നോറ്റ്സുകളും കഷായം വെച്ച് കുടിച്ച് സമയമാകുമ്പോള്‍ അപ്പടി ഛര്‍ദ്ദിക്കുന്ന ഇന്നത്തെ പരീക്ഷാ രീതി അശാസ്ത്രീയവും പഴഞ്ചനുമാണെന്ന് അല്പം ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. ഇങ്ങനെ പഠിക്കുന്നവര്‍ക്ക് അവരീ പഠിച്ചതിനപ്പുറം ഒന്നും ചിന്തിക്കാന്‍ കഴിയാത്തത് അത് കൊണ്ട് തന്നെയാണ്‍.പുതിയ പരിഷ്കരണങ്ങള്‍ വരുമ്പോഴെക്കും പഴയ തലമുറ വാളൂരുന്നതിന്റെ രഹസ്യവും അത് തന്നെ. പരിഷ്കരണ കമ്മട്ടിക്ക് ഇപ്പൊഴെങ്കിലും ഈ ബുദ്ധി തോന്നിയത് ആധുനിക വിദ്യാഭ്യാസത്തിലൊരു പൊലിച്ചെഴുത്തിന്ന് ബീജാവാപം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പരേതനായ ഡോ. എസ്. കെ. നായര്‍, പരീക്ഷാഹാളില്‍ ടെക്സ്റ്റു ബുക്ക് വിതരണം നടത്തണമെന്ന് മൈസൂര്‍ യൂനിവെഴ്സിറ്റി അധിക്ര്6തരോട് ശുപാര്‍ശ ചെയ്തതായി അദ്ദേഹം തന്നെ പറഞ്ഞതായി കേട്ടിട്ട് 30 വര്‍ഷത്തിലധികമായി.

Blog Archive