Saturday, June 16, 2012

കെ എം സി സി നെറ്റ് സോണ്‍ ഗ്രീന്‍ നൈറ്റ് -മാപ്പിള പ്പാട്ട് മത്സരം

നിസ്ക്രീനുകളുടെ പളപളപ്പിന്റെ കാപട്യങ്ങളിൽ പെട്ട്


വഞ്ചിതാരാകുന്ന ഗായകരെയും ആസ്വാദകരെയും


ലക്ഷ്യമിട്ട് പ്രഗൽഭരായ ജഡ്ജസിന്റെ നേതൃത്വത്തിൽ

മാപ്പിളപ്പാട്ടിന്റെ ഇമ്പമേറിയ ഇശലുകളുമായി


ശൈലിയിലും ഭാവത്തിലും തനിമ ചോരാതെ ആസ്വാദക


മനസ്സുകളില്‍ ഇശലിന്റെ തേന്മഴ പെയ്യിച്ച് കൊണ്ട്


കെ.എം.സി.സി, ‘നെറ്റ് സോൺ ഗ്രീൻ നൈറ്റ് മാപ്പിളപ്പാട്ട്


മത്സരം’ ഒരുക്കുന്നു.

 ആധുനിക ലോകത്തിന്റെ ആധുനിക സംവിധാനങ്ങളെ


നന്മയുടെയും അറിവിന്റെയും വാതായനങ്ങളാക്കി


ഗമിക്കുന്ന കെ.എം.സി.സി നെറ്റ്സോൺ ലോക


ചരിത്രത്തിലാദ്യമായി ഇന്റെർനൈറ്റ് സംവിധാനങ്ങളുടെ


സഹായത്തോടെ ഒരുക്കുന്ന ഈ സ്വര മാധുര്യങ്ങളുടെ


മാറ്റുരക്കൽ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http://www.2shared.com/file/C0X0o_EZ/KMCC.html എന്ന ലിങ്കിൽ നിന്ന് അപേക്ഷാ ഫോറം ഡൌൺലോഡ് ചെയ്ത് 14, 20 ജൂൺ12012 , ന് സൌദി സമയം 10 മണിമുതൽ നടക്കുന്ന ഓഡീഷ്യന്ന് മുമ്പായി അയച്ച് തരേണ്ടതാണ്. മത്സരത്തിൽ വിജയികളായവർക്ക്


ഒന്നാം സമ്മാനമായി അരലക്ഷം ഇന്ത്യൻ രൂപയും രണ്ടാം


സമ്മാനം കാൽ ലക്ഷം രൂപയും മൂന്നാം സമ്മാനം


പതിനായിരം രൂപയും കൂടാതെ അഞ്ച് പ്രോത്സാഹന


സമ്മാനങ്ങളും നൽകുന്നതുമായിരിക്കും

കൂടുതൽ വിവരങ്ങൾക്ക്



Ashraf thazhakkod (jed): 050-8598632 ,



zubair chelari (jed) :  050-2637945



Anwar mancheri (riyadh): 050-6027521 



cp ummer (uae): 050-4149639



Baseer koduvally (Kuwait): 0096597494710



Siddiq tahalikkulam(abudabi):  055-6009094



P.K. kareem sahib( rasal khaima): 050-7669997



Taju ponnani (rasalkhaima): 00971506478336,00971552660106



എന്നിവരുമായി ബന്ധപ്പെടുക.











കെ എം സി സി നെറ്റ് സോണ്‍

ഗ്രീന്‍ നൈറ്റ്  -മാപ്പിള പ്പാട്ട് മത്സരം



നിബന്ധനകള്‍

1 . ഓടിയേഷന്‍ റൌണ്ട്  ഈ മാസം 14 മുതല്‍  തുടങ്ങുതായിരിക്കും.

2 .മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ netzonegreennight@gmail.com എന്ന മയിലില്‍ ഫോട്ടോ പതിച്  പൂരിപ്പിച്ച രജിസ്ട്രഷന്‍ ഫോറം      

   അയക്കേണ്ടതാണ്.അപേക്ഷ ഫോറം ഈ മെയിലില്‍ നിന്നും ലഭിക്കുന്നതാണ് ,

3 .മാപ്പിള പ്പാട്ടിന്റെ വൃത്ത നിയമങ്ങള്‍ പാലിക്കുന്ന  പാട്ടുകളെ മത്സത്തില്‍ പരിഗണിക്കുകയുള്ളൂ.പാട്ടുകള്‍ കമ്പി,വാല്കമ്പി,കഴുത്ത്‌,

    വലുംമല്‍ കമ്പി എന്നീ നിബന്ധനകള്‍ പാലിച്ചിരിക്കണം.

4  .സൗദി സമയം രാത്രി10 മണിക്ക് ആരംഭിക്കുന്ന  മത്സരത്തില് ഇന്ത്യയില് നിന്ന് പങ്കെടുക്കുന്ന മത്സരാര്ത്ഥികള്ക്ക്  സമയത്തില് മുന്ഗണന  നല്‍കുന്നതാണ്.

5  . മത്സരാര്ത്തികള്‍ വെബ്  ക്യാമറ  ഉപയോഗിച്ച്  കരോക്കോയില്‍ ആണ്  പാടെണ്ടത്.(വെബ്കാം സ്ത്രീകള്ക്ക് നിര്ബന്ധമില്ല)

6 .മത്സരത്തിനിടയില്‍ ഡി.സി.ആകുന്നവര്‍ക്ക്  3 തവണ അവസരം നല്‍കുന്നതാണ്.

7 . ഒന്നാം സമ്മാനം അര ലക്ഷം രൂപയും ,രണ്ടാം സമ്മാനം കാല്‍ ലക്ഷം രൂപയും ,മൂന്നാം സമ്മാനം 10000 രൂപയും ഇവക്കു പുറമേ 5 പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതായിരിക്കും.

8.മത്സരര്തികള് ഒരു റൌണ്ടില്‍ രണ്ടു ഗാനങ്ങള്‍ ആണ് ആലപിക്കേണ്ടത്

9 .സെമി ഫൈനല്‍ മത്സരത്തില്‍ പ്രസ്ഥാന ഗാനം,ഭക്തി ഗാനം ,ഹാസ്യ ഗാനം എന്നിങ്ങനെ 3 റൌണ്ട് ഉണ്ടായിരിക്കുന്നതാണ്.

10 . ഗ്രാന്‍ഡ്‌ ഫൈനല്‍ മത്സരം ജിദ്ദയില്  പ്രത്യേകം തയ്യാറാക്കിയ ഓപണ് സ്റ്റേജില്‍ മേഘാ ഷോയായി  നടക്കുന്നതാണ്.

11. ജിദ്ദയില് നിന്ന് പുറത്തുള്ള ഫൈനല് മത്സരാര്ത്ഥികളെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സ്റ്റേജില് അവതരിപ്പിക്കുന്നതാണ്

12 .സൌകര്യാര്‍ത്ഥം സമയങ്ങളും അവതരണ രൌണ്ടുകളും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സംഘാടകര്‍ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

13 .ഒരു ഐ ഡിയില്‍ നിന്നും ഒരു മല്സരാതിയെ മാത്രമേ അനുവദിക്കുകയുള്ളൂ

14. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും

15. നെറ്റ്സോണ് ഭാരവാഹികള് മത്സരത്തില് പങ്കെടുക്കാന് പാടുള്ളതല്ല







No comments:

Blog Archive